ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗൂഗ്ൾ പേ. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ...
ഒരു ഫോണിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ. സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഡിവൈസിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിക്കുകയാണെന്ന് സുക്കർബർഗ് അറിയിച്ചു. ഇതോടെ...
വ്യാജവാര്ത്തകള് തടയാന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകളെ കേന്ദ്രസര്ക്കാര് സമീപിച്ചതായി റിപ്പോര്ട്ടുകള്. യൂട്യൂബ്, എക്സ്, മെറ്റ, ഷെയര് ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് കേന്ദ്രസര്ക്കാര് സമീപിച്ചത്. വ്യാജവാര്ത്തകള് തടയാന് നയരൂപികരണം നടത്തണമെന്നും വീഡിയോകളുടെ മുകളിലായി...
ആന്ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പലപ്പോഴായി പലവിധ സൈബറാക്രമണങ്ങള് നടക്കാറുണ്ട്. ഇപ്പോഴിതാ അപകടകാരിയായ ‘സ്പൈനെറ്റ്’ എന്ന ആന്ഡ്രോയിഡ് ആപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്കുകയാണ് സൈബര് സുരക്ഷാ കമ്പനിയായ എഫ്-സെക്വര്. എസ്എംഎസ് അഥവാ സ്മിഷിങ് ടെക്നിക്ക് ഫിഷിങ് വഴിയാണ്...
വ്യാജ വാര്ത്താ ചാനലുകള്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന് ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്ക്കാര് ആവശ്യപ്പെട്ടു. വീഡിയോകളുടെ മുകളില് സ്ഥിരീകരിക്കാത്ത വാര്ത്തകള് എന്നര്ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ എന്ന മുന്നറിയിപ്പ് നല്കണമെന്നും സര്ക്കാര് നിര്ദേശിച്ചു. വ്യാജ...
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് നിശ്ചിത ഇടവേളകളില് ചില പഴയ സ്മാര്ട്ഫോണ് മോഡലുകളെ സേവന നല്കുന്നതില് നിന്ന് ഒഴിവാക്കാറുണ്ട്. ഇത്തവണയും വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുതിയ ഒഎസ് വേര്ഷനുകള്ക്ക് പുതിയ...
ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റഴിക്കുന്ന സ്മാര്ട്ഫോണ് ബ്രാന്ഡുകളായി മാറി സാംസങും വിവോയും. ഗവേഷണ സ്ഥാപനമായ കൗണ്ടര് പോയിന്റ് പുറത്തുവിട്ട 2023 ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. സാംസങിന് 18 ശതമാനവും വിവോയ്ക്ക് 17...
ആന്ഡ്രോയിഡ് ഫോണുകളില് സുരക്ഷാഭീഷണി നിലനില്ക്കുന്നതായി ഇന്ത്യന് സൈബര് സെക്യൂരിറ്റി ഏജന്സി സെര്ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്. ആന്ഡ്രോയിഡ് 11, 12.5, 12എല്, 13 അടക്കം വിവിധ വേര്ഷനുകളിലുള്ള ഫോണുകളില് സുരക്ഷാ ഭീഷണി നിലനില്ക്കുന്നതായാണ് സെര്ട്ട്- ഇന്നിന്റെ മുന്നറിയിപ്പില്...
ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര് വാലിഡ് ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം? ബ്ലാക്ക് ലിസ്റ്റില് പെട്ടിട്ടുണ്ടോ? സെക്കന്റ് ഹാന്റ് ഫോണ് വാങ്ങുമ്പോള് തീര്ച്ചയായും ഈ പരിശോധന നടത്തേണ്ടതുണ്ട്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന് വകുപ്പിന്റെ സഞ്ചാര് സാഥി എന്ന...
ദില്ലി: ഇനി വാട്ട്സ്ആപ്പ് ചാറ്റ് മെസെജുകളും പിൻ ചെയ്യാം. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസെജ് പിൻ ചെയ്ത് വെയ്ക്കാം. വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം...