Social

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്....

കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക...

വാട്‌സാപ്പില്‍ എ.ഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ...

വിന്‍ഡോസ് ഇനി ഐഫോണിലും ഐപാഡിലും മാക്ക് ഓ.എസിലും വിവിധ ബ്രൗസറുകളിലും ഉപയോഗിക്കാം. അതിന് സാധിക്കുന്ന പുതിയ വിന്‍ഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ...

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജി.പി.ടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നുവെന്ന സൂചനയുമായി ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍. ജി.പി.ടി 5ന് വേണ്ടിയുള്ള...

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. വലിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍...

കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യമെങ്ങും ശിശുദിനമായാണ് ആചരിക്കുന്നത്. 1959-ല്‍ ഐക്യരാഷ്ട്രസഭ 'കുട്ടികളുടെ അവകാശ പ്രഖ്യാപന'വും 1989-ല്‍...

പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും എത്തി. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. യൂറോപ്യന്‍...

സാംസങ് സ്മാര്‍ട്‌ഫോണുകളിലേക്കായി പുതിയ ഗാലക്‌സി എ.ഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എ.ഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്‌സി എ.ഐ എത്തുന്നത്. എ.ഐ രംഗത്തെ...

ബ്രിട്ടീഷ് അമേരിക്കന്‍ ഡിസൈനറും ഹ്യുമേന്‍ എ.ഐ എന്ന എ.ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ഇമ്രാന്‍ ചൗദ്രി ആറ് മാസങ്ങള്‍ക്ക് മുമ്പ് ടെഡില്‍ (TED) സംസാരിക്കവെ ഒരു ഉപകരണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!