സാംസങ് ഗാലക്സി സീരീസുകൾ വളരെ പെട്ടെന്നാണ് ജനപ്രീതി പിടിച്ചുപറ്റിയത്. സാംസങും ആപ്പിളും തമ്മിലുള്ള മത്സരം കടുപ്പിച്ചുകൊണ്ടാണ് ഗ്യാലക്സി എസ്23 വിപണിയിലേക്കിറങ്ങിയത്. ഐ ഫോണുകളെക്കാളും എന്തുകൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ശക്തമായി മാർക്കറ്റിൽ...
ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി ജിയോ ടിവി പ്രീമിയം പ്ലാനുകള് അവതരിപ്പിച്ചു. അണ്ലിമിറ്റഡ് ഡാറ്റ, അണ്ലിമിറ്റഡ് കോളുകള്, എസ്എം.എസ്, എന്നിവയ്ക്കൊപ്പം 14 പ്രമുഖ ഒ.ടി.ടി സബ്സ്ക്രിപ്ഷനുകള് വരെ ഉള്പ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാര്ഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്....
ഐഫോണുകള്ക്കായി പുതിയ ഐഒഎസ് 17.2 അപ്ഡേറ്റ് അവതരിപ്പിച്ചു. ബഗ്ഗുകളും, മറ്റ് പ്രശ്നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്ഡേറ്റിനൊപ്പം ആപ്പിള് അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ് 15 പ്രോ സീരീസില് പുതിയ ജേണല് ആപ്പ്, സ്പേഷ്യല് വീഡിയോ കാപ്ചര് എന്നിവയും...
2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇപ്പോഴിതാ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതെന്നുള്ളത് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ‘ഇയർ ഇൻ സെർച്ച് 2023’ പട്ടികയിൽ വാർത്ത, വിനോദം, ട്രോളുകൾ, യാത്ര, പാചകക്കുറിപ്പുകൾ...
ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടയിൽ ഈ വർഷാദ്യം മുതൽ ഉപഭോക്താക്കളിലേക്ക് നിരവധി ഫീച്ചറുകളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ആ...
ഡിസപ്പിയറിങ് വോയ്സ് മെസേജസ് ഫീച്ചറുമായി വാട്സാപ്പ്. ഒറ്റത്തവണ മാത്രം കേള്ക്കാന് സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി ‘വ്യൂ വണ്സ്’ എന്ന പേരില് മറ്റൊരു ഫീച്ചര് വാട്സാപ്പില് നേരത്തെ തന്നെയുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും...
യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്ക്കുള്ള പരിധിയാണ് ഇപ്പോള് വര്ധിപ്പിച്ചിട്ടുള്ളത്. റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവില് ഒരു ലക്ഷം...
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര...
വാട്സാപ്പിലെ ചാറ്റ് ലോക്ക് ഫീച്ചറിന് വേണ്ടി പുതിയ സീക്രട്ട് കോഡ് സംവിധാനം അവതരിപ്പിച്ച് വാട്സാപ്പ്. ചാറ്റുകള്ക്ക് അധിക സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ചാറ്റുകള്ക്ക് പ്രത്യേകം രഹസ്യ പാസ് വേഡ് സെറ്റ് ചെയ്യാന്...
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില് അക്കൗണ്ടുകള് ഗൂഗിള് നീക്കം ചെയ്യുന്നു. ഡിസംബര് ഒന്നു മുതല് ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള് നീക്കം ചെയ്തു തുടങ്ങുക. ഗൂഗിളില് ബാക്കപ്പ് ചെയ്ത ഫോട്ടോകള്, കലണ്ടര് എന്ട്രികള്, ഇ-മെയിലുകള്, കോണ്ടാക്റ്റുകള്, ഡ്രൈവ് ഡോക്യുമെന്റുകള്...