തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കുടക്കളം സ്വദേശി ബാലു എന്ന ബാലചന്ദ്രൻ (60) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി...
തലശ്ശേരി: മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ആന്ത്രോപ്പോളജി ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്കൂള്‍...
തലശ്ശേരി : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ: മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗൺസിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍...
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലയിലുള്ള വൃക്കരോഗികൾക്ക് ഡയാലിസിസ് പദ്ധതി നടപ്പിലാക്കുന്നു. ജാതിമതഭേദമെന്യേ എല്ലാവർക്കും സഹായകമാകുന്ന പദ്ധതിയാണ്. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി സ്മാരകമായാണ് ‘എയ്ഞ്ചൽ ഡയാലിസിസ്’ എന്ന് പേരിട്ട...
തലശ്ശേരി: അധ്യാപികയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. തൃപ്രങ്ങോട്ടുർ പഞ്ചായത്ത് സെക്രട്ടറി ടി.പി. മുസ്തഫയാണ് റിമാൻഡിലായത്. നരിക്കോട് മല ഗവ.എൽ.പി സ്ക്കൂൾ അധ്യാപിക എം.കെ....
തലശ്ശേരി: തൊഴിലുടമയ്ക്ക് സ്വന്തം സ്ഥാപനത്തിൽ തൊഴിലാളികളെ യഥേഷ്ടം കയറ്റിറക്ക് ജോലിക്ക് വിനിയോഗിക്കാമെന്നും തൊഴിലാളി യൂണിയനുകൾക്ക് തടയാനാകില്ലെന്നും ഹൈക്കോടതി. തൊഴിലാളികളെ തടയുന്നത് ഭരണഘടനാവിരുദ്ധമെന്നും കോടതി. തലശ്ശേരി ജെമിനി എന്റർപ്രൈസസിലെ ചുമട്ടുതൊഴിലാളികളായ പ്രസന്നകുമാർ, ശിവദാസൻ എന്നീ തൊഴിലാളികൾക്ക് സ്വന്തം...
തലശ്ശേരി : വർണചിത്രങ്ങൾ വിരിഞ്ഞ ചുവരുകൾക്കരികിലൂടെ കൈകോർത്ത് നടക്കാം. ഇന്റർലോക്കിട്ട നടപ്പാതയിലെ ചാരുബെഞ്ചിലിരുന്ന് കടൽക്കാറ്റേറ്റ് വിശ്രമിക്കാം. കൊച്ചി ബിനാലെ മാതൃകയിൽ തലശ്ശേരി പിയർറോഡിലെ പണ്ടികശാലകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ചുമരുകളിൽ നിറങ്ങളിൽ കുളിച്ചുകിടക്കുന്ന ചിത്രങ്ങളാണ്. ഉള്ളം നിറക്കുന്ന കാഴ്ച...
തലശേരി: തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശൻ്റെ മകൾ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ്. ഇന്നലെ ഉച്ചക്ക് ധർമ്മടം...
തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ് കത്തീഡ്രലിൽ 30-ന് 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ,...
തലശ്ശേരി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദേഹോപദ്രവം നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിനടുത്ത പള്ളിക്കോട്ടിൽ അർഷാദിനെയാണ് (33) എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ്...