തലശ്ശേരി : വർണചിത്രങ്ങൾ വിരിഞ്ഞ ചുവരുകൾക്കരികിലൂടെ കൈകോർത്ത് നടക്കാം. ഇന്റർലോക്കിട്ട നടപ്പാതയിലെ ചാരുബെഞ്ചിലിരുന്ന് കടൽക്കാറ്റേറ്റ് വിശ്രമിക്കാം. കൊച്ചി ബിനാലെ മാതൃകയിൽ തലശ്ശേരി പിയർറോഡിലെ പണ്ടികശാലകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ചുമരുകളിൽ നിറങ്ങളിൽ കുളിച്ചുകിടക്കുന്ന ചിത്രങ്ങളാണ്. ഉള്ളം നിറക്കുന്ന കാഴ്ച...
തലശേരി: തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശൻ്റെ മകൾ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ്. ഇന്നലെ ഉച്ചക്ക് ധർമ്മടം...
തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ് കത്തീഡ്രലിൽ 30-ന് 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ,...
തലശ്ശേരി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദേഹോപദ്രവം നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിനടുത്ത പള്ളിക്കോട്ടിൽ അർഷാദിനെയാണ് (33) എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ്...
കതിരൂർ : തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്ത്ത് നടത്തിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇനി കളരിച്ചുവടും വായ്ത്താരിയും ഉയരും. വടക്കൻപാട്ടിന്റ ഈണവും താളവും നിറഞ്ഞ ഏഴരക്കണ്ടത്തിലാണ് കളരി അക്കാദമി ആൻഡ് മ്യൂസിയം സ്ഥാപിക്കുന്നത്. കതിരൂരിന്റെ ആയോധനകലാ...
തലശ്ശേരി: തലശ്ശേരി വി.ആര്. കൃഷ്ണയ്യര്‍ സ്റ്റേഡിയം 2022 ജനുവരി ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നവംബറോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മറ്റ് ചില...
തലശ്ശേരി : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് കപ്പാസിറ്റി ഫോര്‍ കണ്ടക്ട് ഓഫ് ഹ്യൂമന്‍ ക്ലിനിക്കല്‍...
തലശ്ശേരി : കൈക്കൂലി കേസിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടറെയും പ്യൂണിനേയും വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി യും 2012-ൽ കൂട്ടുപുഴ വാണിജ്യ നികുതി ഓഫീസിൽ വാണിജ്യ നികുതി ഇൻസ്പെക്ടറായിരുന്ന തളിപ്പറമ്പ് ചിറവക്കിലെ പള്ളിക്കൽ...
തലശ്ശേരി: ബ്രണ്ണൻ സായിപ്പിന്റേയും ഓവർ ബെറി സായിപ്പിന്റേയും വില്യം ലോഗനെയും മോഹിപ്പിച്ച തലശ്ശേരിയിലെ കടലോരക്കാഴ്ചകൾ മനസുനിറഞ്ഞ് ആസ്വദിക്കാൻ സൗകര്യമൊരുങ്ങി. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കടൽപ്പാലത്തിന് പിറകിൽ പഴയകാല പ്രതാപം വിളിച്ചുപറയുന്ന പാണ്ടികശാലകൾക്കുമിടയിലെ ചെറു തീരദേശ റോഡിനോട്...
തലശ്ശേരി: ദേശീയപാതയിൽ തിരക്കേറിയ വീനസ് കോർണറിൽ പാതി പൊളിച്ച കെട്ടിടം മഴ കനത്തുപെയ്യുന്ന സാഹചര്യത്തിൽ അപകട ഭീഷണിയുയർത്തുന്നു. കെട്ടിടത്തിൽ കച്ചവടം ചെയ്ത വ്യാപാരികൾക്കും പാർട്ടി ഓഫിസുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനെ സംബന്ധിച്ച തർക്കമാണ് കെട്ടിടം പൊളി...