THALASSERRY

തലശ്ശേരി: കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം. 60 വയസ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം : കാണാപ്പാഠം മാത്രം പഠിച്ചിട്ട്‌ പരീക്ഷ ജയിക്കുന്ന കാലം മാറുന്നു. ഒന്ന്‌ മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള​ പരിഷ്​കരണം...

തലശ്ശേരി: തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മേൽപറമ്പിലെ മുഹമ്മദ് ഷംനാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

തലശ്ശേരി: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്....

തലശ്ശേരി: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി നഗരസഭയിലെ 27 റോഡുകൾ നവീകരിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 11ന് ഉച്ചക്ക് 2.30 ന് തലശ്ശേരി...

തലശ്ശേരി: ജോലിക്കിടയിൽ വീണ് പരിക്കേറ്റ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാണ് (67) മരിച്ചത്. ഇന്നലെ വടക്കുമ്പാട് ഒരു കെട്ടിട...

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ്...

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി....

തലശ്ശേരി: തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായി. കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി...

തലശ്ശേരി: തലശ്ശേരി വഴി ഇന്നലെ സർവീസ് നടത്താത്ത ബസുകൾ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഇന്നു രാവിലെ മുതലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!