THALASSERRY

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മാലിന്യക്കൂമ്പാരം. മഴയിൽ പുഴകളിലൂടെയും മറ്റും കടലിലെത്തിയ മാലിന്യമാണ് കരയിലേക്ക് തിരമാലകൾ അടിച്ചുകയറ്റിയത്. കിലോമീറ്ററോളം നീളത്തിൽ കരയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുൾപ്പെടെ മാലിന്യം നിറഞ്ഞു....

മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം...

ചൊക്ലി: തലശേരി മണ്ഡലത്തിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഒളവിലം പാത്തിക്കലില്‍ പാലാഴിത്തോടിന് കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് മന്ത്രി റോഷി അഗസ്റ്റിൻ കല്ലിട്ടു....

പിണറായി:  പ്ലസ്ടു തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അറുപത്തിയഞ്ചുകാരൻ. പിണറായി സുദിനത്തിൽ എം. സദാനന്ദനാണ്‌ മികച്ച മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്ന സദാനന്ദൻ 1991ൽ പെരളശേരിയിലെ കോ...

തലശേരി: ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്‌ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ്‌ ഉയർത്തുന്ന പ്രശ്‌നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട്‌...

മാഹി: മാഹി അഴിമുഖത്ത് ഹാർബറിന്റെ വടക്കു ഭാഗത്ത് കല്ലുകൾക്കിടയിൽ നിന്നും കഴിഞ്ഞ 10-ാം തീയതി കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെ അഴുകിയ...

ത​ല​ശ്ശേ​രി: നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ ധ​ന​കോ​ടി ചി​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ എ​ല്ലാ ശാ​ഖ​ക​ളും ഇ​പ്പോ​ൾ...

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന്...

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശിയ പാതയിലുള്ള അപകട ഡിവൈഡര്‍ നഗരസഭ ഇടപെട്ട് പൊളിച്ചുനീക്കി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ...

തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!