തലശേരി: ബലാത്സംഗത്തിനിരയായ ഇരിട്ടി പയഞ്ചേരി വികാസ്നഗറിലെ എഴുപതുകാരി ആത്മഹത്യചെയ്ത കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (1) കോടതിയിൽ ആരംഭിച്ചു. ഒന്നുമുതൽ മൂന്നുവരെ സാക്ഷികളായ ഭാസ്കരൻ, രാജശേഖരൻ, മരിച്ച സ്ത്രീയുടെ മകൻ എന്നിവരെ വിസ്തരിച്ചു....
തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. 65 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷൻ...
കണ്ണൂരിലെ കെ.എ.പി 4 ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് 3ന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി 12....
മാഹി: ഇന്ധന വിലയിലെ വലിയ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തോളമായി മാഹിയിലേക്ക് കേരള വാഹനങ്ങളുടെ ഒഴുക്കാണ്. പെട്രോൾ, ഡീസൽ എന്നിവക്ക് രണ്ടു രൂപ സെസ് ഈടാക്കാനുള്ള കേരള ബജറ്റ് നിർദേശം യാഥാർഥ്യമായാൽ മാഹി മേഖലയിലെ...
തലശ്ശേരി: ബാങ്കിംഗ് /ഇതര സേവനമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, ശാസ്ത്ര സാങ്കേതിക സംവിധാന മികവോടെ ആണിക്കാംപൊയിൽ ശാഖ നവീകരിച്ചു. ഗൂഗിൾ പേ, മൈക്രോ എ.ടി.എം,...
തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911 നമ്പർ യമഹ ഫാസിനോ സ്കൂട്ടറിനാണ് തീപിടിച്ചത്. ശനിയാഴ്ച...
മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരമാണ് വരുന്നത്. മാഹിയിൽ പെട്രോൾ...
ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച് മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ് നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ അണ്ടലൂരിൽ നേരത്തെതന്നെ വിൽപ്പനയ്ക്കെത്തി. വർഷങ്ങളായി തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്നവരാണ്...
തലശേരി: കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആസ്പത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ 54 വയസുള്ള രോഗിക്കാണ് സങ്കീർണമായ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. എല്ല്രോഗവിദഗ്ധൻ ഡോ. വിജുമോന്റെ...
മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം...