തലശ്ശേരി: നഗരത്തിലെ ആയുർവേദ തിരുമ്മൽ-ഉഴിച്ചിൽ കേന്ദ്രത്തിലെ തെറപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ. തലശ്ശേരി ലോഗൻസ് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന മസാജ്...
THALASSERRY
എടക്കാട്: നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ്...
മാഹി: ഓൺലൈൻ തട്ടിപ്പിലൂടെ മാഹിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന അരലക്ഷം രൂപ. മാഹിയിലെ ലോഡ്ജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന സാജൻ ബട്ടാരി (34) എന്നയാളാണ്...
തലശേരി : പ്ലാസ്‌റ്റിക് സർജറിയിലൂടെയാണ് ഗണപതിയുണ്ടായതെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഹിന്ദുമതത്തെയും വിശ്വാസത്തെയും അധിക്ഷേപിച്ചതെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. നമ്മുടെ പുരാണങ്ങളിലെവിടെയെങ്കിലും പ്ലാസ്‌റ്റിക്...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ വക ജൂബിലി കോംപ്ളക്സിൽ അപകടം പതിയിരിക്കുന്നു. ഇതിന്റെ മുകൾഭാഗത്ത് സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് പതിവാണ്. ഇപ്പോൾ പുതിയ അപകടക്കെണി...
തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ...
മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന മാഹി സെമിത്തേരി റോഡിലുള്ള ഏക ഫ്രഞ്ച് ഹൈസ്കൂൾ എക്കോല് സംത്രാല്‍ കൂര് കോംപ്ലമൊന്തേര് ഇന്ന് അധികൃതരുടെ കടുത്ത അവഗണനയില്‍...
തലശേരി:നാദാപുരം വാണിമേൽ പരപ്പുപാറയിൽ വ്യാപാരിയുടെ വീട്ടിനുനേരെ ബോംബെറിഞ്ഞ കേസിൽ അഞ്ചുപേരെ വളയം പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പോത്ത് വീട്ടിൽ നിധീഷ് (32), അഞ്ചരക്കണ്ടി മാമ്പയിലെ രാഹുൽ...
തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12...
തലശ്ശേരി: നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാൻ) തയാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾട്ടേഷൻ യോഗം സംഘടിപ്പിച്ചു. നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന...
