കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ...
THALASSERRY
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിലെ ആശുപത്രി റോഡിൽ പാർക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ മുസ്‍ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ധർണ നടത്തി. പാർട്ടി ജില്ലാ വൈസ്...
തലശ്ശേരി : നിയോജക മണ്ഡലത്തിൽ ജില്ലാ കോടതി കോംപ്ലക്സിന് എട്ടു നിലകളിലുള്ള കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി വരുന്നു. 95 ശതമാനം ജോലികളും പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നുള്ള 68...
തലശ്ശേരി : ലാത്തിയും തോക്കുമേന്തുന്ന കൈകൾ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ നിറം പകർന്നത് അഹിംസാ പ്രവാചകന്റെ മനോഹര ചിത്രത്തിന്. വിശാലമായ ജില്ലാ കോടതി മുറിയിൽ സ്ഥാപിക്കാനായി രാഷ്ട്രപിതാവ്...
ചൊക്ലി: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബ ശേഖരവുമായി ചൊക്ലി മേക്കുന്ന് മത്തിപറമ്പിലെ ഉംറാസിലെ സി.പി. ഉമ്മർകോയ. സ്വാതന്ത്ര്യ പ്രഖ്യാപനം, വിഭജന കരാറിലെ ഒപ്പിടൽ,...
തലശ്ശേരി: നഗരത്തിൽ പേ പാർക്കിങ് സംവിധാനം നടപ്പിലാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തുടക്കത്തിലേ കല്ലുകടി. ഓണത്തിന് മുന്നോടിയായി പേ പാർക്കിങ് സംവിധാനം നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.നഗരസഭ ട്രാഫിക് റഗുലേറ്ററി...
മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്‌തികയാണ് പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്. ചുരുക്കം...
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്‍റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...
തലശേരി: തലശേരി നഗരത്തില്‍ വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ടി.സി മുക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കടവരാന്തയിലാണ്...
തലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ...
