ചൊക്ലി : മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഒളവിലം പി. ഉമ്മർ ഹാജിയുടെ ഓർമക്കായി ഒരു കൂട്ടം സാമൂഹിക സ്നേഹികൾ ചേർന്ന് നിർമിച്ച പകൽ വീട് വയോജന വിനോദ കേന്ദ്രം...
തലശ്ശേരി: നഗരപരിധിയിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയില്ലെങ്കിൽ 50,000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം. അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ ഹരിതകർമ സേനയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അജൈവ...
മാഹി: മാഹിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കാണാതായതായി പരാതി. 13 വർഷമായി ഇവിടെ അന്തേവാസിനിയായ ദേവി (75) യുടെ സ്വർണ മാലയാണ് ഒമ്പത് മാസം മുമ്പ് മാഹി പള്ളി പെരുന്നാൾ...
മുഴപ്പിലങ്ങാട്: ബൈപാസ് ആരംഭിക്കുന്ന മുഴപ്പിലങ്ങാട് യൂത്തിന് സമീപത്തെ സർവിസ് റോഡിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം കുരുക്കിലായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്. രാവിലെ 10ഓടെ...
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വലിയ വികസനം വരാൻ പോവുകയാണെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനം നടക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ....
എടക്കാട്: അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര...
തലശേരി: പരശുറാം എക്സ്പ്രസിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവർ. ബുധനാഴ്ച രാവിലെ 7.40 ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന...
മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ...
തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്മ, ന്യുമോണിയ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് വേണ്ടി...
തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി – മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതർ ഇപ്പോഴും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുകയാണ്....