തലശ്ശേരി: ഏഴ് വയസുകാരിയേയും സംസാരശേഷിയില്ലാത്ത സഹോദരി മൂന്നു വയസുകാരിയേയും പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ടൻകുന്നിലെ...
THALASSERRY
തലശേരി : കടലേറ്റത്തെ തുടർന്ന് അഴിച്ചു മാറ്റിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് പുന:സ്ഥാപിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബ്രിഡ്ജ്...
പാനൂർ: അപൂർവ രോഗം ബാധിച്ച കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ വാർഡ് 17ൽ കൂറ്റേരിയിലെ അമ്പൂന്റവിട രാജേന്ദ്രൻ -ജിജിന ദമ്പതികളുടെ ഏക മകൾ ജിഷ്ണക്ക് (19) ചികിത്സ സഹായം തേടുന്നു....
തലശ്ശേരി: തിരുവങ്ങാട് കീഴന്തിമുക്കിൽ ഗതാഗതം നിയന്ത്രിക്കാൻ ഹേമന്ത് കുമാർ ഇനിയില്ല. രാവിലെയും വൈകീട്ടും ഗതാഗതം നിയന്ത്രിച്ച് സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കി...
മാഹി: മാഹിയുള്പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രില് 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയിലെ പെട്രോള് പമ്പുകളില് നിന്ന് കന്നാസുകളിലും കുപ്പിയിലും ഉപഭോക്താക്കള്ക്ക് ഇന്ധനം നല്കുന്നതില് വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ്...
കണ്ണൂര്: തലശ്ശേരിയില് നാളുകളായി പൂട്ടിയിട്ടിരിക്കുന്ന കടയില് മോഷണം. ജില്ലാ കോടതി പരിസരത്തെ സെറ്റിനറി പാർക്കിലുള്ള മോൾട്ടൺ കോഫി ഷോപ്പിലാണ് മോഷണം. കടയിലെ സിസിടിവിയും രണ്ട് എസിയും അടക്കമുള്ള...
തലശേരി: പൊതു അവധി ദിനങ്ങളായ പെസഹ വ്യാഴവും, ദുഖവെള്ളിയും വില്ലേജ് ഓഫിസുകൾ തുറക്കണമെന്ന നിർദേശത്തിൽ ഇളവു വരുത്തി തലശേരി തഹസിൽദാർ. അവധി ദിവസം നിർബന്ധിത ഡ്യൂട്ടിയില്ലെന്നും ഓഫീസ്...
കണ്ണൂര്: തലശ്ശേരി എരഞ്ഞോളിയില് മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.
തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ...
തലശ്ശേരി: കടൽപാലം പരിസരത്ത് ശനിയാഴ്ച വൈകീട്ട് മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചാലിൽ സ്വദേശി ചാക്കീരി ഹൗസിൽ മടക്ക്...
