കണ്ണൂർ : കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ബി. എ ഉറുദു...
മാഹി: മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ് വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മാഹി...
തലശേരി: കോടിയേരി സ്വദേശിനിയായ പത്തൊമ്പതുവയസുകാരിയെ കാണാതായെന്ന പരാതിയില് ന്യൂമാഹി പോലിസ് കേസെടുത്തു. ചൊവ്വാഴ്ച്ച രാവിലെയാണ് തലശേരി, പാനൂര് റൂട്ടില് സര്വീസ് നടത്തുന്ന ബസില് കയറിപ്പോയ യുവതിയെ കാണാതായത്. വീട്ടില് നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ...
തലശേരി: നാരങ്ങാപ്പുറത്തെ പെട്രോള് പമ്പില് നിന്നും ഡീസല് നിറച്ച് പണം നല്കാതെ പോകാന് ശ്രമിച്ചപ്പോള് തടഞ്ഞ ജീവനക്കാരനെ അക്രമിച്ച കേസില് എരഞ്ഞോളി ചോനാടത്തെ ഓട്ടോ ഡ്രൈവറെ തലശേരി ടൗണ് പൊലിസ് അറസ്റ്റില്. ഇപ്പോള് താഴെ ചൊവ്വയില്...
തലശേരി: മലബാര് കാന്സര് സെന്ററിലെ ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് പാചകക്കാരനെ നിയമിക്കുന്നു. താല്പര്യമുള്ളവര് ഒക്ടോബര് 16ന് രാവിലെ 10 മണിക്ക് എം.സി.സി ഓഫീസില് നടക്കുന്ന അഭിമുഖത്തില് രേഖകള് സഹിതം ഹാജരാകുക. ഫോണ്: 8075981978, 94001525. വെബ്...
തലശ്ശേരി: പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യങ്ങൾ കടലിൽ നിക്ഷേപിച്ചതിന് സ്കൂളിന് 27,000 രൂപ പിഴ ചുമത്തി. ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. നഗരത്തിലെ...
ധർമശാല : രണ്ടാമത് കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായിക മേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ നടക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ്...
എടക്കാട്: പലിശ രഹിത സ്വർണവായ്പ തട്ടിപ്പിന് ഇരയായവർ കൂട്ടത്തോടെ എടക്കാട് പോലീസ് സ്റ്റേഷനിലെത്തി. രണ്ടു വർഷമായി ഏജന്റുമാർ മുഖേന കൊടുത്ത സ്വർണത്തിന്റെ പണം കിട്ടാതായതോടെയാണ് നിരവധിപേർ പൊലീസ് സ്റ്റേഷനിലെത്തിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് എടക്കാട്, ഏഴര,...
തലശേരി : തലശേരി റെയില്വെ സ്റ്റേഷനില് നിന്നും ആക്ടീവ സ്കൂട്ടര് കവര്ന്ന കേസിലെ പ്രതിയെ തലശേരി ടൗണ് പൊലിസ് വടകര സബ്ജയിലില് നിന്നും അറസ്റ്റു ചെയ്തു. വയനാട് ബത്തേരി സ്വദേശിയായ മുഹമ്മദ് ഷമീറിനെയാണ് തലശേരി എസ്....
മാഹി : അപകടാവസ്ഥയിലായ മാഹി പാലം പുനര് നിര്മ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് വലിയ വാഹനങ്ങള് വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മയ്യഴിക്കൂട്ടം നല്കിയ ഹര്ജി കേരള ഹൈക്കോടതി ഫയലില് സ്വീകരിച്ചു. വാഹനത്തിരക്കും, കാലപ്പഴക്കവും കൊണ്ട്...