THALASSERRY

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 3.940 കിലോ കഞ്ചാവ് കണ്ടെടുത്തു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. കെ. വിജേഷും പാർട്ടിയും തലശ്ശേരി...

മാഹി: ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജിൻ്റെ നേത്വത്വത്തിൽ നടന്ന പരിശോധനയിലാണ് 1.5 ഗ്രാം...

ചൊക്ലി: പഞ്ചായത്ത് മേക്കുന്നിലെയും ആണ്ടിപ്പീടികയിലെയും നാൽപത്തിയൊന്നു കുടുംബങ്ങൾക്ക്‌ പട്ടയം ലഭിച്ചു. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി....

തലശ്ശേരി: തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ഐആർപി.സി വളണ്ടിയറെ കുത്തി പരിക്കേല്പിച്ചു. ഗോപാൽപേട്ട സ്വദേശി കെ പി വത്സരാജിനാണ് വയറിന് കുത്തേറ്റത്. സർജിക്കൽ ബ്ളേഡ്...

തലശേരി: ന്യൂ മാഹി മലയാള കലാഗ്രാമത്തിത്തിൽ സ്ഥാപകൻ എ പി കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല ശിൽപ്പം സ്ഥാപിക്കും. ഏഴര അടി ഉയരമുള്ള ശിൽപ്പത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌....

മാഹി: പള്ളൂരിൽ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ...

മയ്യഴി : മാഹി ബസിലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉദ്ദിഷ്ടകാര്യലബ്ധിക്കും ആഗ്രഹസഫലീകരണത്തിന്റെ നന്ദിസൂചകമായും നടക്കുന്ന ആത്മപീഡയോടെയുള്ള ഉരുൾനേർച്ച...

തലശേരി :എരഞ്ഞോളിയിലെ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ കൂട്ടുവരാനോ മറ്റാവശ്യങ്ങള്‍ക്കോ ഇനി ഒരു ആപ്ലിക്കേഷനില്‍ വിരലമര്‍ത്തിയാല്‍ മതി. എന്തിനും സഹായിക്കുന്ന സന്നദ്ധസേവകര്‍ ഒരു ആപ്പിലൂടെ തൊട്ടരികിലെത്തും. തലശ്ശേരി കോളേജ് ഓഫ്...

മാഹി: സെന്റ് തെരേസ ബസലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് തീർഥാടകർ മാഹിയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കരിച്ച തേരിലായിരുന്നു മയ്യഴിയമ്മയുടെ...

തലശേരി : കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്ലസ് ടു പാസായവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സിസ്റ്റം, എസ് എസ് എൽ സി യോഗ്യതയുള്ളവർക്കുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!