പേരാവൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഡിസംബർ 30 ശനിയാഴ്ച 2.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്...
PERAVOOR
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ...
പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട്...
പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും...
പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ...
പേരാവൂർ : തെരു കാക്കര തറവാട് കുടുംബ സംഗമം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കാക്കര ശ്രീധരൻ അധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം...
കണ്ണൂര്‍: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലാണ് വിജിലൻസിന്റെ പിടിയിലായത്....
പേരാവൂർ: സാമ്പത്തിക അഴിമതി ആരോപണത്തെത്തുടർന്ന് ക്ഷീര സംഘം സെക്രട്ടറിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറിയും സി.പി.എം...
പേരാവൂർ: "മാലിന്യമുക്തം നവകേരളം" പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയപെട്ട പൊതു ഇടങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന "സ്നേഹാരാമം" പേരാവൂർ പഞ്ചായത്ത് ബസ്...
പേരാവൂർ : സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ "നീരുറവ്" പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. താത്കാലിക തടയണകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം...
