PERAVOOR

പേരാവൂർ: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂർ അഗ്നിരക്ഷാനിലയത്തിന്പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ ഭൂമിയിൽ അഗ്നിരക്ഷാ നിലയം നിർമിക്കാൻ ജില്ലാ കളക്ടർ അനുമതി നല്കി.പ്രസ്തുത ഭൂമി അഗ്നിരക്ഷാ വകുപ്പിന് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ...

പേരാവൂർ: മുരിങ്ങോടി നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുര തിറയുത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും.തിങ്കളാഴ്ച രാവിലെ 12ന് കൊടിയേറ്റം, വെള്ളാട്ടം,വൈകിട്ട് 7.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11ന് കളികപ്പാട്ട്.ചൊവ്വാഴ്ച...

പേരാവൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം നല്കി. പഞ്ചായത്ത് അംഗം ബേബി സോജ അജിത്ത് ഉദ്ഘാടനം ചെയ്തു....

പേരാവൂർ : ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഡി.എ.ഡബ്ല്യൂ.എഫ് പേരാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.പുരോഗമന കലാ സാഹിത്യ സംഘം പേരാവൂർ ഏരിയാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം...

പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ നടന്നു. ഡോ. വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു.സബ്...

പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ്ങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമിച്ച സ്‌നേഹാരാമം നാടിന് സമർപ്പിച്ചു .കീഴൂർ കുന്നിൽ എസ്.ടി സ്‌കൂളിന് സമീപത്തുള്ള മുനിസിപ്പാലിറ്റി നിയന്ത്രിത സ്ഥലത്താണ് സ്‌നേഹാരാമം...

പേരാവൂർ: കാർമൽ സെന്ററിൽ പേരാവൂർ ന്യൂട്രീഷൻ സെന്ററിന്റെ ഉദ്ഘാടനം സീനിയർ കോച്ച് റെജി ഡേവിഡ് കേളകം നിർവഹിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ തിരി തെളിച്ചു. സീനിയർ കോച്ച്...

പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബി.ടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി...

പേരാവൂർ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പേരാവൂരിൽ നടത്തിയ മെഗാ തൊഴിൽമേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...

പേരാവൂർ : ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ച് നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. വ്യാഴാഴ്ച അസർ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!