PERAVOOR

പേരാവൂർ : കൊളക്കാടിലെ ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം ബാങ്ക് അധികൃതരാണെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച്‌...

പേരാവൂർ : മണത്തണ- പേരാവൂർ യു.പി.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് `ഓർമ്മിക്കാം ഒരുമിക്കാം' എന്ന പേരിൽ പൂർവ അധ്യാപക- പൂർവ വിദ്യാർത്ഥി സംഗമം നടത്തി.സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം...

പേരാവൂർ :കൊളക്കാടിൽ തിങ്കളാഴ്ച രാവിലെ ആത്മഹത്യ ചെയ്ത ക്ഷീര കർഷകൻ മുണ്ടക്കൽ എം.ആർ ആൽബർട്ടിന്റെ മൃതദേഹം കൊളക്കാട് ടൗണിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് മാറ്റി. നിരവധിയാളുകൾ...

പേരാവൂർ: ക്ഷീര കർഷകൻ കൊളക്കാടിലെ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ബാങ്കിനെതിരെ ചിലർ കള്ളപ്രചരണം നടത്തുകയാണെന്ന് ബാങ്കധികൃതർ അറിയിച്ചു. ആൽബർട്ടിന്റെ പേരിൽ കേരള ബാങ്കിൽ ലോണുകളൊന്നുമില്ല....

പേരാവൂർ : അയോദ്ധ്യയിൽ നടക്കുന്ന സീനിയർ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ 30 മീറ്റർ വ്യക്തിഗത ഇനത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം .ഗോവയിൽ നടന്ന...

പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ...

പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ. ബിജേഷ് നറുക്കെടുപ്പ്...

പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത...

പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്....

പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!