മണത്തണ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വൺ ഡേ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് ബാബു ഓറിയന്റേഷൻ പ്രോഗ്രാമിൽ മുഖ്യ...
പേരാവൂർ: കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം.റോഡരികിലെ രണ്ട് വൈദ്യത തൂണുകൾ തകർന്നു.വെള്ളിയാഴ്ച ഉച്ചക്ക് നാലുമണിയോടെയാണ് അപകടം.പ്രദേശത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ട നിലയിലാണ്.
പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ (10.5 K) അഞ്ചാം എഡിഷൻ ഡിസംബർ 23ന് പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ,പോലീസ്,...
പേരാവൂർ: പി.പി. മുകുന്ദന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന സർകക്ഷിയോഗം അനുശോചിച്ചു. ജാർഘണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത സംഘ ചാലക് കെ.കെ. ബൽറാം, വത്സൻ തില്ലങ്കേരി,...
പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവംബർ 11ന് രാത്രി 11 മണിക്ക് പേരാവൂരിൽ നടക്കും. മിഡ്നൈറ്റ് മാരത്തണിന്റെ ഭാഗമായി ഫാമിലി ഫൺ...
പേരാവൂർ: പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഹർത്താലാചരിക്കുമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.ജി.സന്തോഷ് അറിയിച്ചു.വാഹനങ്ങൾ,പാൽ,പത്രം,ഹോട്ടലുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പേരാവൂർ : മുതിർന്ന ആര്.എസ്.എസ് പ്രചാരകനും ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി. പി മുകുന്ദന്റെ കണ്ണുകൾ ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയതു. ഇന്ന് രാവിലെയാണ് കേരളത്തിലെ...
പേരാവൂർ : അന്തരിച്ച മുതിര്ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും. മൃതദേഹം കൊച്ചിയിലെ ആര്.എസ്.എസ് കാര്യാലയത്തിലും തൃശൂര്,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദര്ശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ കണ്ണൂര് ജില്ലാ കമ്മിറ്റി ഓഫീസിലെ...
പേരാവൂർ: 2021-ൽ തറക്കല്ലിട്ട ശേഷം പ്രവൃത്തി നിലച്ച പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും തുടങ്ങാനായില്ല.പുതിയ കെട്ടിടത്തിനായി നിലവിലെ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചതോടെ ഏറെ ദുരിതത്തിലാവുകയാണ് മലയോരത്തെ ആയിരക്കണക്കിന് നിർധന രോഗികൾ....
കണ്ണൂർ: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ കെ. ഷാജി (51)യെയാണ് തീവണ്ടി തട്ടി മരിച്ച...