പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.
PERAVOOR
പേരാവൂർ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കണ്ണൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ ശ്രീരാമ ജ്യോതി തെളിച്ചു. ബി.ജെ.പി. സംസ്ഥാന പ്രഭാരിയും രാജ്യസഭാ എം.പി.യുമായ പ്രകാശ് ജാവേദ്കർ നേതൃത്വം...
പേരാവൂർ: അന്തർദേശീയ സ്‌പോർട്‌സ് സമ്മിറ്റിന്റെ ഭാഗമായി പേരാവൂരിൽ പഞ്ചായത്ത് തല കെ വോക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സംഘാടക സമിതി...
പേരാവൂര്‍:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്‍കാവ് തിറയുത്സവം ജനുവരി 27,28 തീയതികളില്‍ നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര,27...
പേരാവൂർ: പഞ്ചായത്ത് വനിതാ സഹകരണ സംഘം 2024-2029 വർഷത്തെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയ് തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണസമിതി അംഗങ്ങൾ:വിചിത്ര ആലക്കാടൻ, റീന കൃഷ്ണൻ, പി.സുധ, പി.വി.രഞ്ജിനി,...
മണത്തണ : അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരാണ് പൊങ്കാല സമർപ്പണം നടത്തിയത്. മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. പൊങ്കാല അടുപ്പുകളിലേക്ക്...
പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ്...
പേരാവൂർ: താലൂക്കാസ്പത്രി സെക്കൻഡറി ഹോംകെയർ പാലിയേറ്റീവിന് ടാക്‌സി ജീപ്പ് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്,പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് കൊളവംചാൽ അബൂ ഖാലിദ് മസ്ദിജിൽ നിന്ന് മടപ്പുരയിലേക്ക് താലപ്പൊലി ഘോഷയാത്ര നടത്തി. മസ്ജിദിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ കിടപ്പ് രോഗികൾക്ക് ദിവസവും ബ്രഡ് വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്, പേരാവൂർ താലൂക്കാസ്പത്രി എന്ന...
