PERAVOOR

പേരാവൂർ : യു.എം.സി. പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് വാർഷിക പൊതുയോഗവും 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും യു.എം.സി. ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ്...

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...

പേരാവൂർ: തൊണ്ടിയിൽ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിൽ നിന്നും നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത്...

പേരാവൂർ: മണത്തണ-പേരാവൂർ യു.പി (എം.പി.യു.പി) സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചലചിത്ര നടനും നിർമാതാവുമായ...

പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ എക്‌സൈസ് കേസെടുത്ത പെരുമ്പുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് നോട്ടീസ് നല്കി.പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ...

പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനിവരെ (മാർച്ച് 6,7,8,9) നടക്കും.ബുധനാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. വ്യാഴാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ...

പേരാവൂര്‍: തുണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,തിരുവായുധമെഴുന്നള്ളത്ത്,കുഴിയടുപ്പില്‍ തീക്കൂട്ടല്‍. 21...

പേരാവൂർ: യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ. കൊട്ടിയൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ ബസ് ജീവനക്കാരാണ് പത്തനംതിട്ട സ്വദേശിയും വയനാട്ടിലെ താമസക്കാരനുമായ ഗംഗാധരന് രക്ഷകരായത്....

പേരാവൂര്‍ : വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തീര്‍ത്ത് കുനിത്തല റോഡില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച നിലയിലുള്ള സ്വകാര്യ ബസ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യം. തുരുമ്പെടുത്ത് നശിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!