പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിക്കേറ്റ കുടുംബശ്രീ അംഗങ്ങളായ കായലോടൻ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കല്ലടി വാർഡ് മെമ്പർ കെ.വി. ബാബു നറുക്കെടുപ്പ് നിർവഹിച്ചു. കോഴിക്കോട്ട്...
പേരാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം...
പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ, മൗണ്ട് കാർമ്മൽ ആശ്രമം...
പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില കെട്ടിടം നിർമിക്കാൻ ആസ്പത്രിയുടെ നിലവിലുണ്ടായിരുന്ന മൂന്നോളം കെട്ടിടങ്ങൾ...
പേരാവൂർ :വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചതായി പരാതി . പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പേരാവൂർ : ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് ഇന്ത്യൻ റൗണ്ട് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും .കേരളത്തിൽ നിന്ന് നാഷണൽ ഗെയിംസ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക...
പേരാവൂർ : വ്യത്യസ്ത ഇനങ്ങളിൽ പെട്ട ശലഭങ്ങൾ ഇണചേരുന്ന അപൂർവ ദൃശ്യം പേരാവൂർ സ്വദേശി കാമറയിൽ പകർത്തി. രോമപാദശലഭകുടുംബത്തില്പ്പെട്ട ഒറ്റ വരയന്‍ സെര്‍ജെന്റ് (Blackvein Sergeant, Athyma ranga) ആണ്‍ശലഭവും പേഴാളന് (Grey count, Tanaecia...
പേരാവൂർ : ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കാൻ വൈകിയ സംഭവം വാർത്ത ചെയ്യുന്നതിനിടെയാണ് ഏതാനും അധ്യാപകർ...
പേരാവൂർ: മലയോരമേഖലയിൽ ആദ്യമായി ഒരു കൗൺസിലിംഗ് സെന്റർ ആരംഭിക്കുന്നു. പേരാവൂർ ആസ്ഥാനമാക്കിയാണ് കൗൺസിലിംഗും തെറാപ്പി സേവനങ്ങളും ലഭിക്കുക.’മൈൻഡ് സെറ്റ്’ എന്ന പേരിൽ ആരംഭിക്കുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ പേരാവൂർ ബസ്റ്റാന്റിന് സമീപം കാർമൽ സെന്ററിലാണ്...