PERAVOOR

പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനിവരെ (മാർച്ച് 6,7,8,9) നടക്കും.ബുധനാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. വ്യാഴാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ...

പേരാവൂര്‍: തുണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,തിരുവായുധമെഴുന്നള്ളത്ത്,കുഴിയടുപ്പില്‍ തീക്കൂട്ടല്‍. 21...

പേരാവൂർ: യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ. കൊട്ടിയൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ ബസ് ജീവനക്കാരാണ് പത്തനംതിട്ട സ്വദേശിയും വയനാട്ടിലെ താമസക്കാരനുമായ ഗംഗാധരന് രക്ഷകരായത്....

പേരാവൂര്‍ : വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തീര്‍ത്ത് കുനിത്തല റോഡില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച നിലയിലുള്ള സ്വകാര്യ ബസ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യം. തുരുമ്പെടുത്ത് നശിക്കുന്ന...

പേരാവൂർ : പെൻഷനും ശമ്പളവും ലഭിച്ചില്ലെന്നാരോപിച്ച് കെ.എസ്.എസ്.പി.എ മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംസ്ഥാന...

പേരാവൂർ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സാജൻ ചെറിയാൻ, കെ.എം....

പേരാവൂർ: ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും രണ്ടാം സമ്മാനം ശോഭിത വെഡ്ഡിംങ്ങ് സെൻറർ എം.ഡി...

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂളിന്റെ(എം.പി.യു.പി) ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കൾ മുതൽ ബുധൻ വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ രാവിലെ...

പേരാവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പേരാവൂർ കൊട്ടംചുരത്തെ തോട്ടത്തിൽ സുധീഷാണ് അപകടത്തിൽ വാരിയെല്ലുകളും ഷോൾഡറും തകരാറിലായി ചികിത്സയിലുള്ളത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!