പേരാവൂർ: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് തുടങ്ങി. ദിവസവും രണ്ട് മണിക്കൂർ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പണിമുടക്ക് വെള്ളിയാഴ്ച...
PERAVOOR
പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ...
പേരാവൂർ: വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി അംഗങ്ങൾ പെരുമ്പുന്ന മൈത്രി ഭവനിൽ അരിയും പച്ചക്കറിയും ധനസഹായവും നല്കി. വനിതാ സമിതി...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടത്തി.വെള്ളിയാഴ്ച രാത്രി വിവിധ വെള്ളാട്ടങ്ങളും ശനിയാഴ്ച വിവിധ തിറകളും കെട്ടിയാടും.
പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും, വനിതാ ദിനാഘോഷവും നടന്നു. ട്രാൻസ് വുമണും, മോഡലും, വാർത്ത അവതാരകയുമായ ഇഷാ കിഷോർ പരിപാടി ഉദ്ഘാടനം...
പേരാവൂർ : യു.എം.സി. പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് വാർഷിക പൊതുയോഗവും 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും യു.എം.സി. ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ്...
പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...
പേരാവൂർ: തൊണ്ടിയിൽ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിൽ നിന്നും നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത്...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി (എം.പി.യു.പി) സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചലചിത്ര നടനും നിർമാതാവുമായ...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ എക്‌സൈസ് കേസെടുത്ത പെരുമ്പുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് നോട്ടീസ് നല്കി.പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ...
