പേരാവൂർ: നിടുമ്പൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം ആര്യൻ ആർക്കേഡിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്ളക്സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി....
പേരാവൂർ: യു.എം.സി പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡനൈറ്റ് മാരത്തൺ മലയോരത്ത് ആവേശമായി. ആയിരത്തിലധികം കായികതാരങ്ങൾ മത്സരിച്ച മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഫ്ളാഗ്...
പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ നാസർ, എ.എസ്.ഐ മുഹമ്മദ് റഷീദ്, സി.പി.ഒ കെ.ഷിജിത്ത്...
എം.വിശ്വനാഥൻ കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ...
കണ്ണൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബാങ്ക് പേരാവൂർ മാരത്തൺ (10.5 K.M) ആറാം എഡിഷൻ ഡിസംബർ 21ന് രാവിലെ ആറിന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. പേരാവൂർ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ...
പേരാവൂർ: രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന പുതുശേരിയിലെ ഫിദ ഷെറിന് സഹായവുമായി ഓട്ടോ ഡ്രൈവർമാർ. പേരാവൂർ ആരാധനാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് സ്വരൂപിച്ച തുക കാരായി സുധാകരൻ ചികിത്സ സഹായ...
പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്. വ്യാപാരികളുടെ നൂതന സംരംഭങ്ങളുടെ ഉദ്ഘാടനവും സംഘങ്ങൾക്കുള്ള ധനസഹായ...
പേരാവൂർ : അമ്പെയ്ത്ത് അസോസിയേഷൻ നടത്തുന്ന ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വെള്ളി , ശനി ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ വെള്ളിയാഴ്ച രാവിലെ ഏഴിന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. സീനിയർ വിഭാഗത്തിൽ...
പേരാവൂർ : പെൻഷൻ കുടിശിക തീർത്ത് മാസാമാസം വിതരണം ചെയ്യാനും പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ത്വരിതപ്പെടുത്താനും എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി കെ.വി.പുഷ്പജൻ ഉദ്ഘാടനം ചെയ്തു. ഇ.നിഷ അധ്യക്ഷയായി. പി.കെ....