പേരാവൂർ: വേക്കളം എ.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷവും പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 14,15 തീയതികളിൽ നടക്കും. വാർഷികാഘോഷം ഉദ്ഘാടനം ബിനോയ് കുര്യനും സ്കൂൾ കെട്ടിടോദ്ഘാടനം കെ. കെ. ശൈലജ എം. എൽ.യും നിർവഹിക്കും....
മണത്തണ: ഉന്നതി നിവാസികളുടെ കലാ സംഗമത്തിന് ഞായറാഴ്ച മണത്തണ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വേദി യാവും. സർക്കാർ പദ്ധതിയുടെ ഭാഗമായി പോലീസും രാഷ്ട്രീയ -സാമൂഹിക സംഘടനകളും സംയുക്തമായാണ് ‘തുടിതാളം’ എന്ന പേരിലുള്ള ഉന്നതി യുവജനോത്സവം സംഘടിപ്പിക്കുന്നത്.പേരാവൂർ...
പേരാവൂർ: താലൂക്കാസ്പത്രിയിലേക്ക് ദിവ സവേതനത്തിൽ ഇ.സി.ജി ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ഫിബ്രവരി 15 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. രജിസ്ട്രേഷൻ അന്നേ ദിവസം 1.30 മുതൽ രണ്ട് വരെ.ഫോൺ: 04902445355.
പേരാവൂർ: കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം വ്യാഴാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. വ്യാഴാഴ്ച വൈകിട്ട് കൊടിയേറ്റ്, 8.15ന് തിരുവാതിര, 8.30 ന് സംഗീത നിശ. വെള്ളിയാഴ്ച രാത്രി എട്ടിന് നൃത്തസന്ധ്യ. ശനിയാഴ്ച...
പേരാവൂർ : ഈരായിക്കൊല്ലി മുത്തപ്പന് മടപ്പുര തിറയുത്സവം വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. വ്യാഴാഴ്ച വൈകിട്ട് ആറിന് കൊടിയേറ്റം, വെള്ളിയാഴ്ച വൈകിട്ട് പാലയാട്ടുകരിയില് നിന്ന് കലവറ നിറക്കല് ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്....
പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളിക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകിട്ട് ആറിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും...
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ...
പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ്...
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കും. ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ഉച്ചക്ക് പ്രസാദ സദ്യ, വൈകിട്ട് നാലിന് കൊടിയേറ്റം, അഞ്ചിന് കലവറ...
അടക്കാത്തോട് : അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാവുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ് കടന്നൽകൂട്. അടക്കാത്തോട് സാംസ്കാരിക നിലയത്തിൻ്റെ മുൻവശത്തെ സ്വകാര്യ...