PERAVOOR

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ നവംബർ 23 ശനിയാഴ്ച രാത്രി...

പേരാവൂർ: രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന പുതുശേരിയിലെ ഫിദ ഷെറിന് സഹായവുമായി ഓട്ടോ ഡ്രൈവർമാർ. പേരാവൂർ ആരാധനാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന്...

പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്....

പേരാവൂർ : അമ്പെയ്ത്ത് അസോസിയേഷൻ നടത്തുന്ന ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വെള്ളി , ശനി ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ വെള്ളിയാഴ്ച രാവിലെ...

പേരാവൂർ : പെൻഷൻ കുടിശിക തീർത്ത് മാസാമാസം വിതരണം ചെയ്യാനും പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ത്വരിതപ്പെടുത്താനും എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി...

പേരാവൂർ: ചിത്ര, ശില്പ , കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ഒത്തുചേരൽ വേദിയായ ലാ ആർട്ട്‌ഫെസ്റ്റ് ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. മണത്തണ കോട്ടക്കുന്നിലാണ് മുതിർന്ന ചിത്രകാരൻ ജോയ്...

പേരാവൂർ: എസ്.വൈ.എസ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് പേരാവൂരിൽ സൗഹൃദ ചായക്കട ഒരുക്കി. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം പ്രചരണമാക്കിയാണ് ചായക്കട ഒരുക്കിയത്. പരിപാടി വീക്ഷിക്കാനെത്തിയവർക്കും ടൗണിലെത്തിയ ഉപഭോക്താക്കൾക്കും സൗജന്യമായി...

പേരാവൂർ: 70 വയസ് തികഞ്ഞവർക്ക് കേന്ദ്രം പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയും...

ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ കമ്മിറ്റി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണജില്ലാ പ്രസിഡന്റ് എൻ .ടി .നിഷാന്ത് ഉദ്ഘാടനം ചെയ്യുന്നു. പേരാവൂർ: ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ...

പേരാവൂർ: സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അംഗം പാറുക്കുട്ടി പതാകയുയർത്തി. ഏരിയാ പ്രസിഡന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!