പേരാവൂർ : ടൗൺ ലയൺസ് ക്ലബ് 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം രാജധാനി ഹാളിൽ നടന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ എ.ജെ. മാത്യു ഉദ്ഘാടനം ചെയ്തു....
PERAVOOR
പേരാവൂർ : താലൂക്കാസ്പത്രി ഇഎൻടി വിഭാഗത്തിൽ ഇഎൻടി സർജൻ ഡോ.എം. ആർ. രാകേഷ്കുമാർ (MBBS, MS(ENT) ) ചാർജെടുത്തു.
പേരാവൂർ: അന്തർ ദേശീയ ലങ്കാഡി ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം അമർനാഥിന് ഡിവൈഎഫ്ഐ നാല്പാടി യൂണിറ്റ് സ്വീകരണവും അനുമോദനവും നല്കി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് 4ന് പഴയ ബസ്...
ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ് വായനശാല വായനാപക്ഷാചരണ സമാപനം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ : ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ്...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിലെ നാല് പ്രധാന ഭാരവാഹികൾ സംഘടന വിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗത്വമെടുത്തു. യു.എം.സി പേരാവൂർ യൂണിറ്റ് വർക്കിംങ്ങ്...
പേരാവൂർ : കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു അടിയന്തര യോഗം ശനിയാഴ്ച വൈകിട്ട് നാലിന് വെള്ളർവള്ളി ചൈതന്യ ക്ലബ്ലിൽ നടക്കും....
പേരാവൂർ: ബസിൽ നിന്ന് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്തോടിയിലെ കല്ലുമല കൃഷ്ണൻകുട്ടി മേസ്ത്രിയെയാണ് (75) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിലെ തീവ്രപരിചരന്ന വിഭാഗത്തിൽ...
പേരാവൂർ : മണത്തണ സ്കൂളിൽ എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മണത്തണയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി....
പേരാവൂർ : കേരള ചെസ്സിന്റെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച ചെസ്സ്ടൂർണമെന്റ് നടക്കുന്നു. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.പ്രീമിയർ...
