PERAVOOR

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് ഒന്നിന് 17...

പേരാവൂർ : മണത്തണ - ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സണ്ണി ജോസഫ് എംഎൽഎ.യുടെ നേതൃത്വത്തിലാണ് റോഡ് ഡിവിഷനിലെ...

പേരാവൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെള്ളർവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം...

പേരാവൂർ : ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ(ബിഡിഎ) ഇരിട്ടി മേഖല സമ്മേളനം പേരാവൂരിൽ ജില്ലാ പ്രസിഡൻ്റ് ഇ. കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്...

പേരാവൂർ : ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ ഒൻപത്, ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് ശനിയാഴ്ച രാവിലെ 9.30 മുതൽ...

പേരാവൂർ : കുനിത്തല സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ, പി.കെ.രാജു, നന്ത്യത്ത് അശോകൻ എന്നിവരുടെ സ്മ‌രണാർത്ഥമുള്ള നാലാമത് പേരാവൂർ വോളി ഫെസ്റ്റ് ഏപ്രിൽ 5,6,(ശനി, ഞായർ) ദിവസങ്ങളിൽ...

പേരാവൂർ : മുരിങ്ങോടിയില്‍ പഞ്ചായത്ത് അനുമതിയില്ലാതെ മാര്‍ബിള്‍ സൂക്ഷിക്കുകയും അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുകയും ചെയ്ത നാദാപുരം സ്വദേശി മാന്തോട്ടത്തിൽ അസീസ് ഖാന് കെട്ടിടം പൊളിച്ച് മാറ്റാനും മാര്‍ബിളുകള്‍...

പേരാവൂർ: വ്യാപാരി നേതാവായിരുന്ന കെ.ഹരിദാസിൻ്റെയും കോൺഗ്രസ് നേതാവായിരുന്ന സി.പി.ജലാലിൻ്റെയും സ്മരണാർത്ഥം പേരാവൂർ മഹല്ലിൽ ഇഫ്താർ സംഗമം നടത്തി. ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു....

പേരാവൂർ : കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി...

കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!