പേരാവൂർ : ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റിൻ്റെ ഉദ്ഘാടനം ശിവഗിരി മഠം അംബികാനന്ദ സ്വാമി നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കൊച്ചുപറമ്പിൽ ശശി...
പേരാവൂർ : സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കണ്ണൂർ കെ നൈൻ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ നടത്തി. പെരിങ്ങാനം, പുത്തലം, വേക്കളം തുടങ്ങിയ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത സ്വകാര്യപറമ്പുകൾ, റോഡിലെ കലുങ്കുകൾക്ക് അടിഭാഗം...
പേരാവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് ഞായറാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 10ന് ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻറ് മന്മഥൻ മുണ്ടപ്ലാക്കൽ...
പേരാവൂര്‍:കുനിത്തല സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാമത്ത് ബാലന്,പി.കെ രാജു,നന്ത്യത്ത് അശോകന് എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കായുള്ള മൂന്നാമത് പേരാവൂര്‍ വോളി ഫെസ്റ്റ് ഏപ്രില്‍ 6,7 ശനി,ഞായര്‍ ദിവസങ്ങളില്‍ കുനിത്തല വോളിബോള്‍ ഗ്രൗണ്ടില്‍ നടക്കും.ശനിയാഴ്ച വൈകുന്നേരം...
പേരാവൂർ : സംഘടന വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് മുരിങ്ങോടി ബ്രാഞ്ച് പാർട്ടി അംഗം പി. കെ സന്തോഷിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി. പി. ഐ പേരാവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.സി.പി.ഐ നേതാവ്...
പേരാവൂർ : തട്ടിപ്പ് നടത്തുകയെന്നുള്ള ഒറ്റ ഗ്യാരണ്ടി മാത്രമാണ് മോദി സർക്കാരിനുള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. ഇന്ത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യത്തിന്റെ ഭരണം കയ്യാളുമെന്നും കേരളത്തിലെ 20 സീറ്റും...
പേരാവൂർ: രാഷ്ട്രീയ ജനതാദൾ പേരാവൂർ പഞ്ചായത്ത് കൺവെൻഷനും നോമ്പുതുറയും ആദരവും നടത്തി. സംസ്ഥാന വൈസ്. പ്രസിഡൻറ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് വി.കെ....
കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ...
പേരാവൂർ: മത്സ്യ വ്യാപാരിയും കോൺഗ്രസ് നേതാവുമായിരുന്ന പടിക്കൽ ബാബുവിൻ്റെ സ്മരണാർത്ഥം കൊളവംചാൽ അബൂ ഖാലിദ് മസ്ജിദിൽ ഇഫ്താർ സംഗമം നടത്തി. ബാബുവിൻ്റെ മകൻ എം.രജീഷാണ് ഇഫ്താർ സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡൻറ് യു.വി.റഹീം ഉദ്ഘാടനം ചെയ്തു.പള്ളി ഇമാം...
കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. ഈസ്റ്ററായതിനാൽ ഞായറാഴ്ച പൊതുപര്യടനം ഇല്ല. തിങ്കളാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് നിന്ന് പര്യടനം തുടങ്ങും. 8.30: ചുങ്കക്കുന്ന്, ഒൻപത്: ശാന്തിഗിരി, 9.30:...