പേരാവൂർ: പഞ്ചായത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെ സ്കൂൾ ബസ് ജീവനക്കാരൻ അപമാനിച്ചതായി പരാതി. അധ്യാപികയുടെ പരാതിയിൽ ബസ് ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പേരാവൂർ പോലീസ് കേസെടുത്തു. അതേസമയം, ബസ് ജീവനക്കാരൻ ഒളിവിൽ പോയതായി പോലീസ്...
മണത്തണ : കേരളത്തിലെ അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന വിഗ്രഹ ഘോഷയാത്ര നാളെ (ഏപ്രിൽ...
പേരാവൂർ: എം.വി.ജയരാജൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പേരാവൂർ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.മുരിങ്ങോടി പാറങ്ങോട്ട് കോളനിക്ക് സമീപവും ബാംഗളക്കുന്ന് ഞാലിൽ പീടികക്ക് സമീപവും മുരിങ്ങോടി കളക്കുടുമ്പ് കോളനിക്ക് സമീപവും സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി സി.പി.എം പേരാവൂർ...
പേരാവൂർ : രുചിഭേദങ്ങളുടെ പാതയിൽ നൂതന വിസ്മയങ്ങളൊരുക്കി റോയൽ കാറ്റിംഗ് പ്രവർത്തനം തുടങ്ങി. മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ് മുണ്ടക്കൽ വെഞ്ചരിപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്...
പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ...
പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ അങ്കണവാടിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് നിർമിച്ച കുഴൽക്കിണറിൽ നിന്ന് ഇനിയും കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോർ പ്രവർത്തിക്കാത്തതാണ് കാരണം. കോളയാട് പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ ഇതേ പദ്ധതിയിൽ കുഴൽക്കിണറുകൾ...
പേരാവൂർ: കേന്ദ്ര ആംഡ് പോലീസും കേരള പോലീസും ചേർന്ന് പേരാവൂരിൽ റൂട്ട് മാർച്ച് നടത്തി. ചെവിടിക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർ...
പേരാവൂർ: കേരള മുസ്ലിം ജമാഅത്ത്, എസ് .വൈ .എസ്, എസ് .എസ് .എഫ്, സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു.അഷ്റഫ്...
പേരാവൂർ: കൊട്ടിയൂർ റോഡിൽ പോളോ ഫാൻസി ആൻഡ് ഫുട്ട് വെയറിന്റെ നവീകരിച്ച ഷോറൂം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.എസ്. മമ്മൂട്ടി ആദ്യ വില്പന ഏറ്റുവാങ്ങി.ടൗൺ വാർഡ് മെമ്പർ റെജീന സിറാജ് ,യു.എം.സി...