പേരാവൂർ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുധാകരൻ, കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.ജെ.തോമസ്,...
പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ റോഡ് യു.ഡി.എഫിനും കൊട്ടിയൂർ റോഡ് എൻ.ഡി.എക്കും ഉപയോഗിക്കാൻ...
പേരാവൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില് സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്ക്ക് നടപടിക്രമങ്ങളില് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില് വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര്...
മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക. അഖിൽ ദേവ്...
പേരാവൂർ : ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ബീ മാങ്കോസിന്റെ സഹകരണത്തോടെ മാമ്പഴ മേള സംഘടിപ്പിച്ചു. ആലച്ചേരിവായനശാല പരിസരത്ത് നടന്ന ചടങ്ങിൽഒ.എം. ജോസഫിന് ആദ്യ വില്പന നടത്തി ബീ മാങ്കോസ് പ്രതിനിധി ഷാജി ഉദ്ഘാടനം...
പേരാവൂർ: ലോകസഭാ തിരഞ്ഞെടുപ്പ്ദിനം വെള്ളിയാഴ്ചയായതിനാൽ പേരാവൂർ മേഖലയിലെ പള്ളികളിൽജുമുഅ നിസ്കാരത്തിന്റെ സമയം പുനർ ക്രമീകരിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ ഒരു മണി, ചെവിടിക്കുന്ന് ജുമാ മസ്ജിദിൽ 1.30, കൊട്ടംചുരം ജുമാ മസ്ജിദിൽ 1.15, മുരിങ്ങോടി...
പേരാവൂർ: യു.ഡി.എഫ്തിരഞ്ഞെടുപ്പ് പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ, ജൂബിലി ചാക്കോ, ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, നസീർ നല്ലൂർ, ബൈജു...
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വ്യാഴാഴ്ച പേരാവൂരിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ വൈകിട്ട് മൂന്നിനാണ് പൊതുയോഗം.
പേരാവൂർ: തൊണ്ടിയിൽ സർവീസ്സഹകരണ ബാങ്കിന്റെ പൂളക്കുറ്റി ശാഖ പ്രവർത്തനം തുടങ്ങി. കോടികൾ നഷ്ടമുണ്ടാക്കിയതിനെ തുടർന്ന് പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ പൂളക്കുറ്റി സഹകരണ ബാങ്ക്, തൊണ്ടിയിൽ സഹകരണ ബാങ്കധികൃതർ ഏറ്റെടുത്താണ് പുതിയ ശാഖയാക്കി മാറ്റി പ്രവർത്തനം തുടങ്ങിയത്. പൂളക്കുറ്റി...
പേരാവൂർ: കേരള മുദ്ര ലോൺ എന്ന പേരിൽ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ഓൺലൈൻ അപേക്ഷ നല്കിയ യുവതി തട്ടിപ്പിനിരയായി. പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സ്റ്റാഫായ കണിച്ചാർ സ്വദേശിനിക്കാണ് പണം നഷ്ടമായത്. അനുവദിച്ച ലോണിന്റെ ഇൻഷുറൻസ് ഫീസായി...