പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.ജി. പത്മനാഭൻ പതാകയുയർത്തി. ഏരിയ സെക്രട്ടറി എം. രാജൻ, കെ. സുധാകരൻ, കെ.എ....
പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂരിൽ ടൗൺ ബ്രാഞ്ച് മെമ്പർ എം. ഷൈലജ പതാകയുയർത്തി. ബ്രാഞ്ച് സെക്രട്ടറി എം. കെ. അനിൽകുമാർ, വി.പി. ബേബി, കെ.പി. അബ്ദുൾ റഷീദ്,...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) പേരാവൂർ പഞ്ചായത്ത് അനുവദിച്ചു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിക്കാത്തത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സത്വര നടപടി സ്വീകരിച്ചത്. നിർമാണം പൂർത്തിയായിട്ടും കഴിഞ്ഞ...
പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമി കയ്യേറ്റം പൊളിച്ചു തുടങ്ങി. 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്മേൽ പൊളിച്ചു മാറ്റുന്നത്.
പേരാവൂർ : ടൗണിനു സമീപം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു. ശുചിത്വ പഞ്ചായത്തെന്ന സാക്ഷാത്ക്കാരത്തിനായി പഞ്ചായത്ത് ഭരണസമിതിയും നാട്ടിലെ വിവിധ സംഘടനകളും കൈകോർത്ത് ശുചീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെയാണ് ടൗൺ മധ്യത്തെ പൊതുയിടത്തിൽ...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ഐ.പി വിഭാഗം കെട്ടിടത്തിൽ ലിഫ്റ്റ്നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകുന്നില്ലെന്ന് പരാതി.ഇത് കാരണം രണ്ടും മൂന്നുംനിലയിലേക്ക് പോകുന്ന രോഗികൾ ദുരിതത്തിലായി.പേരാവൂർ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും (കെട്ടിടം വിഭാഗം)...
പേരാവൂർ: നിർമാണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം എം.കെ.രാജൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് കെ.പി.സുഭാഷ് അധ്യക്ഷത വഹിച്ചു.കെ. കരുണാകരൻ, സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്,അനിത സുനിൽ,രമണി,പ്രദീപൻ,കെ.രാജു തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ:കെ.പി.സുഭാഷ്(പ്രസ.),കെ.കരുണാകരൻ(സെക്ര.).
പേരാവൂർ:ബി.ജെ.പി പേരാവൂർമണ്ഡലം 131-ാം ബൂത്ത് സമ്മേളനംമടപുരച്ചാലിൽ മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ജി ജിജിൻ, പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്,ഇരിട്ടി മണ്ഡലം പ്രസിഡന്റ്...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെയും പ്ലാസ്റ്റിക് ചലഞ്ചിന്റെയും ഭാഗമായി പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണ ജനകീയ പദ്ധതി തുടങ്ങി.പ്രധാന പാതകളെ വിവിധ ക്ലസ്റ്ററുകളാക്കിയുള്ള ശൂചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്തതിർത്തിയായ കല്ലേരിമലയിൽ സണ്ണി...
പേരാവൂർ : പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെൻറ് നെറ്റ്വർക്ക് പദ്ധതി പ്രകാരം ആരംഭിച്ച വായനശാലകൾക്ക് ലാപ്ടോപ്, പുസ്തക വിതരണോദ്ഘാടനം ഫെബ്രുവരി 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഡോ. വി. ശിവദാസൻ...