പേരാവൂർ: ടൗണു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം കത്തിക്കുകയും പഴകിയ ഭക്ഷണസാധനമടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ നിന്ന് അധികൃതർക്ക് സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഭവം പഞ്ചായത്തധികൃതർ സ്ഥലമുടമയുടെ...
പേരാവൂരിൽ : പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പേരാവൂർ ഏരിയ കേന്ദ്രത്തിലും വിവിധ ലോക്കൽ കേന്ദ്രങ്ങളിലും സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പേരാവൂർ ടൗണിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ജി.പത്മനാഭൻ,...
പേരാവൂർ: സി. പി.എം 23-ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടാം വാരം പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ച കടകളും വീടും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറുടെ ഉത്തരവിന്മേൽ അധികൃതരെത്തി പൊളിച്ചു മാറ്റി. ആസ്പത്രിക്ക് സമീപം താമസിച്ചിരുന്ന അരയാക്കൂൽ സക്കീന ജില്ലാ കലക്ടർക്ക്...
പേരാവൂർ: ടൗണിന് സമീപം പോസ്റ്റോഫീസിൻ്റെ ഭൂമിയിൽ മാലിന്യം തള്ളിയ സ്ഥലം പഞ്ചായത്ത് വിജിലൻസ് ടീം പരിശോധിച്ചു. മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ എട്ടോളം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തും. നിക്ഷേപിച്ച മാലിന്യത്തിൽ നിന്നും ലഭിച്ച ബില്ലുകളിലെ വിലാസങ്ങൾ...
പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.ജി. പത്മനാഭൻ പതാകയുയർത്തി. ഏരിയ സെക്രട്ടറി എം. രാജൻ, കെ. സുധാകരൻ, കെ.എ....
പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂരിൽ ടൗൺ ബ്രാഞ്ച് മെമ്പർ എം. ഷൈലജ പതാകയുയർത്തി. ബ്രാഞ്ച് സെക്രട്ടറി എം. കെ. അനിൽകുമാർ, വി.പി. ബേബി, കെ.പി. അബ്ദുൾ റഷീദ്,...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) പേരാവൂർ പഞ്ചായത്ത് അനുവദിച്ചു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിക്കാത്തത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സത്വര നടപടി സ്വീകരിച്ചത്. നിർമാണം പൂർത്തിയായിട്ടും കഴിഞ്ഞ...
പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമി കയ്യേറ്റം പൊളിച്ചു തുടങ്ങി. 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്മേൽ പൊളിച്ചു മാറ്റുന്നത്.
പേരാവൂർ : ടൗണിനു സമീപം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു. ശുചിത്വ പഞ്ചായത്തെന്ന സാക്ഷാത്ക്കാരത്തിനായി പഞ്ചായത്ത് ഭരണസമിതിയും നാട്ടിലെ വിവിധ സംഘടനകളും കൈകോർത്ത് ശുചീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെയാണ് ടൗൺ മധ്യത്തെ പൊതുയിടത്തിൽ...