പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ വോളിയുടെ രണ്ടാം ക്വാർട്ടറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തകർത്ത് ഇന്ത്യൻ നേവി സെമിയിൽ പ്രവേശിച്ചു.ആദ്യ രണ്ടു സെറ്റുകളും തോറ്റ ഇന്ത്യൻ നേവി ഉജ്വല പ്രകടനം നടത്തി ശേഷിക്കുന്ന...
പേരാവൂർ : ഫൊറോന പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമാക്കിയത് മലയോര മേഖലയിലെ വിശ്വാസ സമൂഹത്തിനാകെയുള്ള അംഗീകാരമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പേരാവൂർ സെയ്ന്റ് ജോസഫ്...
പേരാവൂർ: പേരാവൂർ സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയെ തലശ്ശേരി അതിരൂപതയിലെ ആദ്യത്തെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ...
പേരാവൂർ : ജൈവ-അജൈവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പേരാവൂർ ടൗണിൽ തുടർന്നുവരുന്ന സംവിധാനം ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി ജൈവ-അജൈവ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപന വ്യാപാരികളുടെ യോഗം താഴെ പറയുന്ന...
പേരാവൂർ:സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മണത്തണയിലെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. സംസ്ഥാന കൗൺസിലംഗം സി.പി. ഷൈജൻ, ജില്ലാ കൗൺസിലംഗം അഡ്വ.പി.അജയകുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി സി. കെ.ചന്ദ്രൻ, ജില്ലാ...
പേരാവൂർ: സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പേരാവൂരിൽ നടക്കുന്ന അഖിലേന്ത്യാ വോളി ആദ്യ ക്വാർട്ടറിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചു.വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾ നേടി സിക്സേഴ്സ് കേരളയെ പരാജയപ്പെടുത്തിയാണ്...
പേരാവൂർ: സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യാ വോളിക്ക് പേരാവൂരിൽ തുടക്കമായി. മുൻ കായിക മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.ജി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളീബോൾ വനിതാ ടീം മുൻ ക്യാപ്റ്റൻ...
പേരാവൂര്‍: പഞ്ചായത്തിന്റെ ഭിന്നശേഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ ഐ.സി.ഡി.എസ് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ പതിനേഴ് പേര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിസന്റ് പി.പി...
പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ യോഗവും ക്ലാസ്സും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നിഷ ബാലകൃഷ്ണന് അധ്യക്ഷയായി. ബി.ഡി.ഒ...
പേരാവൂർ:അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റ് മാർച്ച് 18 മുതൽ 22 വരെ പേരാവൂർ ജിമ്മിജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മുൻ കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന...