പേരാവൂര്‍ : പേരാവൂര്‍ ടൗണില്‍ 11 കെ.വി ലൈനില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ പേരാവൂര്‍ ടൗണ്‍, കുനിത്തല, കുനിത്തല സ്കൂള്‍, പേരാവൂര്‍...
പേരാവൂർ: പഞ്ചായത്തിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണപക്ഷ അംഗങ്ങളെ മാത്രം പരിഗണിക്കുന്നുവെന്നും തങ്ങളെ ബോധപൂർവം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്നും യു.ഡി.എഫ്.അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്തിൽ ഖാദി നെയ്ത് പരിശീലനത്തിനുള്ള അപേക്ഷയിൽ സി.പി.എമ്മുകാരായ അൻപതോളം പേരെ തിരുകിക്കയറ്റി അർഹരായവരെ...
പേരാവൂർ: ആസാദികാ അമൃതോത്സവിൻ്റെ ഭാഗമായി പേരാവൂർ ഐ.ടി.ഐ.യിൽ പുഴ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. വിനോദ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. അനീഷ്, പി.കെ. ഷിബു, കെ.സി....
പേരാവൂർ: മേൽമുരിങ്ങോടി സെയ്ന്റ് മേരിസ് പള്ളിയിൽ ഇടവക തിരുനാൾ ശനി, ഞായർ (ഏപ്രിൽ 23, 24) ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആനക്കുഴി സെയ്ന്റ്...
പേരാവൂർ: പഞ്ചായത്തിൽ ജനകീയ തോട് ശുചീകരണത്തിന് മുരിങ്ങോടിയിൽ തുടക്കമായി. പാറങ്ങോട്ട് തോട് പരിസരത്ത് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ്...
പേരാവൂർ: ഏറെ പ്രത്യേകതകൾ നിറഞ്ഞ വിവാഹ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാത്രി പേരാവൂർ സാക്ഷിയായി.22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്യാണമാണ് അർധരാത്രിയിൽ വൈവിധ്യമായ...
പേരാവൂർ: പഞ്ചായത്ത് തല ജനകീയ തോട് ശുചീകരണം വെള്ളിയാഴ്ച മുരിങ്ങോടിയിൽ നടക്കും.രാവിലെ 10.30ന് പാറങ്ങോട്ട് തോട് പരിസരത്ത് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,കെ.വി.ശരത്,റീന മനോഹരൻ,എം.ശൈലജ...
പേരാവൂർ: മേൽമുരിങ്ങോടി ശ്രീജനാർദ്ദന എൽ.പി. സ്കൂളിൻ്റെ 68-മത് വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഏപ്രിൽ 25 ന് നടക്കും. രാവിലെ 10.30 മുതൽ വിദ്യാഭ്യാസ സെമിനാർ, ഉച്ചക്ക് രണ്ടിന് കുട്ടികളുടെ കലാപരിപാടികൾ, കളരി – യോഗാ...
പേരാവൂർ: കേന്ദ്ര അവഗണനയിലും പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനുമെതിരെ എൽ.ഡി.എഫ് പേരാവൂർ ഏരിയാ കമ്മിറ്റി പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. എൻ.സി.പി ജില്ലാ സെക്രട്ടറി അജയൻ പായം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ഇഫ്താർ സംഗമം നടത്തി. പേരാവൂർ ടൗൺ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. സുനിൽ നമ്പൂതിരി (നരസിംഹ...