പേരാവൂർ : മേൽ മുരിങ്ങോടി ശ്രീ ജനാർദ്ദന സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ : ആർ.എസ്.എസ് – എസ്.ഡി.പി.ഐ. കലാപകാരികളെ ഒറ്റപ്പെടുത്തുക എന്നാവശ്യപ്പെട്ട് സി.പി എം പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മറ്റിയംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. എം.എസ്. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
പേരാവൂർ: പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തല ഖാദി ഉദ്പാദന കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി....
പേരാവൂർ: പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം കാഞ്ഞിരപ്പുഴ പാലത്തിലും പുഴയിലും ഭക്ഷണമാലിന്യം തള്ളി. ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച പുലർച്ചെയോ ആണ് സംഭവം. പഞ്ചായത്തിൽ തോട് ശുചീകരണ പ്രവർത്തികൾ കാര്യക്ഷമമായി അധികൃതർ നടത്തുന്നതിനിടെയാണ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ...
മണത്തണ: കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന അവകാശികളായ കുടിപതി കുടുംബാംഗങ്ങളുടെ സംഗമം അയോത്തുംചാൽ പഴയ തിട്ടയിൽ തറവാട്ടിൽ നടന്നു.ബി.ജെ.പി.മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിങ്ങ് സെക്രട്ടറി പി.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.കുടിപതി സംഘം പ്രസിഡന്റ് പി.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പേരാവൂർ...
പേരാവൂർ:ഇരിട്ടി കേന്ദ്രമായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷത...
മണത്തണ:ഗവ.ഹൈസ്കൂൾ 1983-84 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമം ‘ഓർമ്മത്തണലിൽ ഒത്തിരിനേരം’സ്കൂളിൽ നടന്നു.ബാച്ചംഗവും മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്ററുമായ സജീവൻ കക്കോത്ത് ഉദ്ഘാടനം ചെയ്തു.തോമസ് വെള്ളാംകുഴി അധ്യക്ഷത വഹിച്ചു.നാരായണൻ കുഞ്ഞിക്കണ്ണോത്ത്,ബി.കെ.ശിവൻ,കെ.ശശികല,എ.ടി.ഫിലോമിന,ജെസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.2022 ഡിസമ്പറിൽ അധ്യാപകരും സഹപാഠികളും...
പേരാവൂർ: കൊളവംചാൽ അബൂ ഖാലിദ് മസ്ജിദിൽ ഖത്തർ ഷൈഖ് മൊഹമ്മദ് ഹസൻ അൽ-താനിയുടെ സഹകരണത്തോടെ നോമ്പുതുറ നടത്തി. മസ്ജിദ് നിർമിക്കാൻ സാമ്പത്തിക സഹായം നല്കിയ ഷൈഖ് അബൂ ഖാലിദിന്റെ മകനാണ് മൊഹമ്മദ് ഹസൻ അൽ-താനി. അബൂ...
പേരാവൂർ : വികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ട പള്ളിപ്പാലം – വായന്നൂർ – പാലയാട്ടുകരി റോഡിന്റെ നവീകരണം ഉടൻ തുടങ്ങണമെന്ന് സി.പി.ഐ വായന്നൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ (പേരാവൂർ ടൗൺ) ഉൾപ്പെടുന്ന തോടുകളുടെ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത്...