പേരാവൂർ: പേരാവൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷാ പദ്ധതി ‘ജലാഞ്ജലി’യുടെ അവലോകനയോഗം ബ്ലോക്ക് ഹാളിൽ ചേർന്നു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ...
പേരാവൂർ : താലൂക്കാസ്പത്രിക്കനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാന്റ് മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കിലെത്തിയിട്ടും പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ നടപടി വൈകിക്കുന്നതായി ആക്ഷേപം. മുക്കാൽ കോടിയോളം വിലവരുന്ന പ്ലാന്റ് ഏപ്രിൽ ആറിനാണ് പേരാവൂരിലെത്തിച്ചത്. മാസം രണ്ടായിട്ടും പ്ലാന്റ്...
പേരാവൂർ: കുനിത്തല ചൗള നഗറിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്പെക്ടർ എം.വി. കൃഷ്ണൻ അറസ്റ്റ് ചെയ്തത്. കൊല്ലുമെന്ന്...
പേരാവൂർ : താമരശ്ശേരി ചുരം ശുചീകരിക്കാൻ പേരാവൂരിലെ മോണിംഗ് ഫൈറ്റേഴ്സ് ടീം. 140 കുട്ടികളും മാനേജർ എം.സി. കുട്ടിച്ചനും തൊണ്ടിയിൽ നിന്നും രണ്ട് ബസ്സുകളിലായി പുറപ്പെട്ട യാത്ര പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു....
പേരാവൂർ: കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻ ഫിലിപ്പ് (31) മർദ്ദിച്ചത്. മാർട്ടിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ...
പേരാവൂർ: പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ചെറുനാരകം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.നിഷ പ്രദീപൻ,സുധ ശ്രീധരൻ,കെ.ആർ.സജീവൻ,മുഹമ്മദ് മുസ്തഫ,ഷാനി എന്നിവർ സംസാരിച്ചു.
പേരാവൂർ: എൽ.ജെ.ഡി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി.വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം നടൽ ജില്ലാ സെക്രട്ടറിസി.വി.എം വിജയൻ ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എ.കെ.ഇബ്രാഹിം, കൂട്ട ഭാസ്കരൻ, കെ.പ്രദീപ് കുമാർ, എൻ.എൻ.ബാലകൃഷ്ണൻ,മധു നന്ത്യത്ത്,കെ.വേണുഗോപാൽ...
പേരാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരാവൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം നഴ്സറിയിൽ ഉത്പാദിപ്പിച്ച വൃക്ഷതൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ...
പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റ് എം.പി.യു.പി പേരാവൂര്‍,കുനിത്തല ഗവ.എല്‍.പി എന്നീ സ്കൂളുകളില്‍ പഠനോപകരണങ്ങള്‍ നല്കി.എം.പി.യു.പിയില്‍ ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ്...
പേരാവൂർ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് മികച്ച വിജയം നേടിയതിൽ യു.ഡി.എഫ്. പേരാവൂരിൽ ആഹ്ലാദ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഇബ്രാഹിം ഹാജി,യൂത്ത്...