പേരാവൂർ: ഐ ഫോണിൻ്റെയും ആൻഡ്രോയിൻ്റെയും വമ്പിച്ച കളക്ഷനുമായി ഐപാക്സ് മൂന്നാമത് ഷോറൂം പേരാവൂരിൽ ജൂലായ് 11 വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 10ന് സയ്യിദ് സഫ്വാൻ തങ്ങൾ...
PERAVOOR
പേരാവൂർ: ശലഭ സങ്കേതമായി കൂടി പ്രഖ്യാപിച്ചതോടെ തലയുയർത്തി ആറളം വന്യജീവി സങ്കേതം. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്ഥാന വന്യജീവി ബോർഡാണ് ആറളത്തെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചത്. ആറളത്തിന്റെ ശലഭ...
പേരാവൂർ: സി.എം.പി നേതാവ് എം.കെ.ബാലകൃഷ്ണന്റെ 24-ആം ചരമ വാർഷിക ദിനാചരണം സ്മൃതിമണ്ഡപത്തിൽ നടന്നു. എം.സി.സുമോദ്, ബാബു മാക്കുറ്റി, തുന്നൻ കരുണൻ, സുജിത്ത് ചോത്തൻ, ഷംജിത് കുനിത്തല, പി.സുരേന്ദ്രൻ,...
പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കോളയാട്, പേരാവൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം...
പേരാവൂര്‍: ബ്ലോക്കില്‍ പത്താംതരം,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ കാലാവധി ജൂലൈ 20 വരെ നീട്ടി.താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 790 260 73 45
പേരാവൂർ: ആരോഗ്യ മേഖല സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ച് പേരാവൂർ, കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. നാളെ രാവിലെ 11...
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (10/7/25) രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9.30മുതൽ...
പേരാവൂർ : കോട്ടയം ഗവ. മെഡിക്കൽ കോളേജാസ്പത്രി കെട്ടിടം തകർന്ന് രോഗി മരിച്ച സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ....
അടക്കാത്തോട് : വന്യമൃഗ ശല്യത്തിനും വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് മുസ്ലിം പള്ളിയിലാണ് കർഷകരുടെ ഒപ്പ് ശേഖരണം നടത്തിയത്. ആറളം വന്യജീവി...
പേരാവൂർ : മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.മുകുന്ദന്റെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി.ചന്ദ്രൻ തില്ലങ്കേരി, മമ്പറം ദിവാകരൻ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ സാജൻ ചെറിയാൻ...
