പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത്...
PERAVOOR
തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന...
പേരാവൂർ:പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാര വേലക്കെതിരെയുള്ള സി. പി.എം പേരാവൂർ ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. വ്യാഴാഴ്ച...
പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി....
കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു....
പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു.
പേരാവൂർ : താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ...
പേരാവൂർ : സർവ്വേ നടപടികൾ പൂർത്തിയാക്കിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകളിൽ മൂന്ന് റോഡുകളുടെ അതിർത്തി കല്ല് സ്ഥാപിക്കുന്ന ജോലികൾ ഉടനാരംഭിക്കും. റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലത്താണ്...
പേരാവൂർ: തൊണ്ടിയിൽ ടൗൺ വഴി സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസ്സുകളും റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി.കെ.എസ്.ആർ.ടി.സിയെ കൂടാതെ സ്വകാര്യ ബസ്സുകളും മാസങ്ങളായി തൊണ്ടിയിൽ ടൗണിനെ ഒഴിവാക്കിയാണ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്. കോളയാട് പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന ഫാർമസിസ്റ്റിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ...
