PERAVOOR

പേരാവൂര്‍ : സി.ബി.എസ്.ഇ, ഐ.സി.എസ്​.ഇ പരീക്ഷയില്‍ പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം. 25 പേര്‍ പരീക്ഷ എഴുതിയതില്‍ 7 കുട്ടികള്‍ 90% ത്തിന് മുകളില്‍...

പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു...

കൊളക്കാട് : കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ചിത്രപ്രദർശനം, പി.എസ്.എൽ.വി റോക്കറ്റ് മാതൃക നിർമാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ...

മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്‌സികുട്ടീവ് യോഗം പേരാവൂരിൽ നടന്നു. ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്...

പേരാവൂർ : അങ്കണവാടി കുട്ടികൾക്കുള്ള ചാരുബെഞ്ച് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുതുശ്ശേരി അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ്...

പേരാവൂർ : വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി എസ്.എസ്.എൽ.സി,പ്ലസ് ടൂ, എൻ.എസ്.എസ് ഉന്നത വിജയികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ്...

പേരാവൂർ: പഞ്ചായത്തിലെ മണത്തണ വില്ലേജ് പരിധിയിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളും കണ്ടെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മണത്തണ (പേരാവൂർ) വില്ലേജ് ജനകീയ സമിതി യോഗത്തിൽ തീരുമാനം. ഭൂമിയുടെ...

തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്തു. പേരാവൂർ പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, രാജു ജോസഫ്,...

പേരാവൂർ: ആദിവാസി ക്ഷേമസമിതി പേരാവൂർ ഏരിയ കമ്മറ്റി ഏരിയയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കലും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം ഏരിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!