പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി...
PERAVOOR
നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും...
നിടുംപൊയിൽ: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ കോളയാട് ചെക്കേരിയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി പ്രവർത്തകർ. ചെക്കേരി, പൂളക്കുണ്ട് പ്രദേശങ്ങളിൽ നിരവധി വീടുകളും പൊതുഗതാഗതവും തടസ്സപ്പെട്ട് ദുരിതത്തിലായവർക്ക് സേവാഭാരതിയുടെ സേവനം...
പേരാവൂർ: തെറ്റുവഴിയിൽ കാഞ്ഞിരപ്പുഴയോരത്തുള്ള വാഹനങ്ങളുടെ സർവീസ്സ്റ്റേഷൻ (ചാലിൽ സർവീസ് സ്റ്റേഷൻ) പൂർണമായും നശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ, ഒരു ടെമ്പൊ ട്രാവലർ, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി...
പൂളക്കുറ്റി: ഉരുൾപൊട്ടലിൽ ഇന്നലെ കാണാതായ മണാളി ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് ഒരു ഏതാനും ദൂരെ അകലെ നിന്നാണ് നാട്ടുകാരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്....
പേരാവൂർ: നിടുംപൊയിൽ - മാനന്തവാടി റോഡിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ഗതാഗത തടസം പുന:സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനാവുമെന്ന് പി.ഡബ്ല്യ.ഡി എക്സികുട്ടീവ് എഞ്ചനീയർ എം....
പേരാവൂർ: വ്യക്തികൾ നല്കിയ സ്റ്റേ ഹൈക്കോടതി നീക്കിയതോടെ പേരാവൂർ താലൂക്കാസപ്ത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആസ്പത്രിയിലെ താത്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്‌സിജൻ...
പേരാവൂർ : റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ. പേരാവൂർ-മാലൂർ റോഡരികിൽ വെള്ളർവള്ളി വായനശാലയ്ക്ക് സമീപമാണ് അങ്കണവാടി കുട്ടികൾക്കടക്കം പേടിസ്വപ്നമായ കെട്ടിടം. അങ്കണവാടിക്ക് 50...
മണത്തണ: മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ മലയോരത്ത് ഒപ്പ് ശേഖരണം. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റാണ്...
തൊണ്ടിയിൽ : ഇരിട്ടി ബി.ആർ.സി സെയ്ൻറ് ജോൺസ് യു.പി. സ്കൂളിൽ ഉല്ലാസ ഗണിതം, ഗണിത വിജയം അധ്യാപക പരിശീലനം നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
