പേരാവൂർ : കർക്കിടകവാവായതിനാൽ ശനിയും ഞായറും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാൽചുരം വഴി കടന്നു പോകാൻ വിശ്വാസികളെ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വയനാട് ദുരന്തം കാരണം ഇത് വഴി യാത്രാ നിയന്ത്രണമുണ്ടെങ്കിലും ബലിതർപ്പണത്തിന് പോകുന്നവർക്ക് യാത്രാ അനുമതി...
പേരാവൂർ : രണ്ടുവർഷംമുമ്പുള്ള ആഗസ്ത് ഒന്നിനാണ് പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ് അന്നത്തെ രാത്രി പുലർന്നത്. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ് പേരാവൂർ, കണിച്ചാർ നിവാസികളുടെ ജീവിതം കടന്നുപോകുന്നത്. കണിച്ചാർ പഞ്ചായത്തിലെ...
പേരാവൂർ : കനത്തമഴയിൽ തലശേരി –- ബാവലി റോഡിലെ നിടുംപൊയിൽ പേരിയ ചുരത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ ഇതുവഴി വയനാട്ടിലേക്കുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. 29–ാം മൈലിലുളള നാലാമത്തെ ഹെയർപിൻ വളവിനു സമീപമാണ് നൂറു മീറ്റർ നീളത്തിൽ...
പേരാവൂര്‍: തൊണ്ടിയില്‍ മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി:(എം.എഫ്.എ )ദുരന്ത നിവാരണ ടീം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് പുറപ്പെട്ടു. അക്കാദമി ഡയറക്ടര്‍ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലേക്ക് പോയത്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി....
പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ,...
പേരാവൂർ : എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 721 പോയിന്റ്റുകൾ നേടി ആറളം സെക്ടർ ചാമ്പ്യൻമാരായി. 545 പോയിന്റോടെ ഉളിയിലും 541 പോയിന്റ്റുകൾ നേടി ഇരിട്ടി സെക്ടറും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി....
പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് മുരിങ്ങോടിയിൽ എഴുത്തുകാരൻ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. മനസ്സ് വളരുന്ന നന്മയുള്ള മനുഷ്യരാണ് നാടിന്റെ സൗന്ദര്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് അഡ്വ. മിദ്ലാജ് സഖാഫി...
പേരാവൂർ : കുനിത്തലമുക്കിൽ സാറ ആർക്കിഡ് കെട്ടിട സമുച്ഛയത്തിന്റെയും ലോഡ്ജിന്റെയും (എ.സി, നോൺ എ.സി, ഡീലക്സ്, സ്യൂട്ട് റൂമുകൾ ) ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലനും നിർവഹിച്ചു. യു.എം.സി...
പേരാവൂർ: ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ വൈദ്യുത തൂണുകൾ പൊട്ടി വീണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ കൂത്തുപറമ്പ് നരവൂർ സ്വദേശി മനോജ് (48), മുഖത്ത് പരിക്കേറ്റ കൂത്തുപറമ്പ് പഴയ...