പേരാവൂർ : യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയെയും ക്രൂരമായി ആക്രമിച്ച സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധങ്ങൾ...
PERAVOOR
നിടുംപൊയിൽ : നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി. അഡ്വ.സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ...
പേരാവൂർ : മണത്തണ:ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' പദ്ധതി ഏറ്റെടുത്ത് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും. ഇരു സംഘടനകളുടെയും പേരാവൂർ മണ്ഡലം കമ്മിറ്റികൾ മണത്തണ അയോത്തുംചാലിൽ...
പേരാവൂർ : പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും, സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹ്യ പഠന...
പേരാവൂർ: പോത്തുകുഴിയിൽ പേപ്പട്ടിയുടെ കടിയേറ്റ് മ്യാലിൽ ലിജു, ചെറപ്പുറത്ത് ജോബിഷിൻ്റെ മകൾ അദിയ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത്...
പേരാവൂർ: ചൊവ്വാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.പി.എമ്മുകാരെ മർദിച്ച കേസിൽ ആറ് കോൺഗ്രസുകാർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ഫൈനാസ്...
പേരാവൂർ:അറയങ്ങാട് ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വായനാദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ വായനശാലയിൽ നിന്നും വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് 'സ്വയം സഞ്ചരിക്കുന്ന' രീതിയിലാണ്...
പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ...
പേരാവൂർ : പേരാവൂരിൽ വിഷു വിപണന മേള തുടങ്ങി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് സമീപം തുടങ്ങിയ മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം...
മണത്തണ (പേരാവൂർ): മണത്തണ സഹകരണ ബാങ്കിന് സമീപത്തെ സ്മൃതി ഭവനത്തിൽ ഒരുക്കിയ ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും നാടിന് സമർപ്പിച്ചു. ബി.ജെ.പി. മുൻ...
