PERAVOOR

പേരാവൂർ: പതിനാറുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം വീഡിയോ കോൾ സ്ക്രീൻഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വയനാട് താമരശേരി അമ്പായത്തോടിലെ വലിയപീടിയേക്കൽ അജിനാസിനെയാണ് (21) പേരാവൂർ സബ്...

പേരാവൂർ : ടൗണിൽ ഇരിട്ടി റോഡിലുള്ള സൂപ്പർ റവ സ്റ്റോഴ്സിനുള്ളിൽ വിഷപ്പാമ്പ് കയറി. രാവിലെ കട തുറന്ന് അകത്ത് കയറിയ കടയുടമയാണ് മിഠായി ഭരണിയുടെ മുകളിൽ പാമ്പിനെ...

പേരാവൂർ: താലൂക്കാസ്പത്രി - മസ്ജിദ് റോഡ്  ഗതാഗതത്തിന് തുറന്നു നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അധ്യക്ഷത...

പേരാവൂർ : ഗവ. ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത...

പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്...

പേരാവൂർ : കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം ചാരിറ്റബിൾ പദ്ധതിയുടെ ഭാഗമായി തൊണ്ടിയിൽ സെയ്‌ന്റ് ജോൺസ് യു.പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണം നടത്തി....

മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.

പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത്...

തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന...

പേരാവൂർ:പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാര വേലക്കെതിരെയുള്ള സി. പി.എം പേരാവൂർ ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. വ്യാഴാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!