മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.
PERAVOOR
പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്‌സികുട്ടീവ് യോഗം പേരാവൂരിൽ നടന്നു. ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്...
പേരാവൂർ : അങ്കണവാടി കുട്ടികൾക്കുള്ള ചാരുബെഞ്ച് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുതുശ്ശേരി അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ്...
പേരാവൂർ : വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി എസ്.എസ്.എൽ.സി,പ്ലസ് ടൂ, എൻ.എസ്.എസ് ഉന്നത വിജയികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ്...
പേരാവൂർ: പഞ്ചായത്തിലെ മണത്തണ വില്ലേജ് പരിധിയിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളും കണ്ടെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മണത്തണ (പേരാവൂർ) വില്ലേജ് ജനകീയ സമിതി യോഗത്തിൽ തീരുമാനം. ഭൂമിയുടെ...
തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്തു. പേരാവൂർ പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, രാജു ജോസഫ്,...
പേരാവൂർ: ആദിവാസി ക്ഷേമസമിതി പേരാവൂർ ഏരിയ കമ്മറ്റി ഏരിയയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കലും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം ഏരിയ...
കൊട്ടിയൂർ: കനത്ത മഴയിൽ കൊട്ടിയൂർ ചപ്പമലയിൽ വീടു തകർന്നു.പൂവത്തുങ്കൽ സുബൃമണ്യന്റെ വീടാണ് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും തകർന്നത്.
പേരാവൂർ : ഇരിട്ടി റോഡ്, തലശ്ശേരി റോഡ്, കൊട്ടിയൂർ റോഡ് എന്നിവിടങ്ങളിൽ തോടിന് സമാനമായി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവായിട്ടും പരിഹരിക്കാതെ അധികൃതർ. വാഹനങ്ങൾ ചീറിപ്പായുന്നത് മൂലം...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....
