പേരാവൂർ : രാജസ്ഥാനിൽ ദളിത് വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്ആദിവാസി ക്ഷേമ സമിതി പേരാവൂർ ഏരിയാ കമ്മറ്റി പേരാവൂരിൽ പ്രകടനം നടത്തി. സംസ്ഥാന...
PERAVOOR
പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ എക്‌സി. അംഗം വി. ഷാജി പതാകയുയർത്തി. ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞ...
മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഗോപാലകൃഷ്ണൻ കല്ലടി പതാകയുയർത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. മന്മദൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഭാരവാഹികളായ പി.പി. മനോജ്,എം....
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പൂക്കോത്ത് അബൂബക്കർ പതാകയുയർത്തി. ഖത്തീബ് മൂസ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികളായ പൊയിൽ ഉമ്മർ, സി....
പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ...
മുഴക്കുന്ന് : വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴക്കുന്ന്...
പേരാവൂർ: തെറ്റുവഴി പ്രദേശവാസികൾക്ക് സംസ്‌കാരിക നിലയം നിർമിക്കാൻ തിരുവോണപ്പുറം സ്വദേശി രാജേഷ് കോമത്ത് അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ...
തൊണ്ടിയിൽ: കനറാ ബാങ്ക് വെള്ളർവള്ളി ബ്രാഞ്ച് വിദ്യാജ്യോതി സ്‌കോളർഷിപ്പുകൾ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് ബ്രാഞ്ച് മാനേജർ ജെൻസൺ സാബു വിതരണം ചെയ്തു....
പേരാവൂർ: താലൂക്കാസപ്തി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് തടയപ്പെട്ട സാഹചര്യത്തിൽ ആസ്പത്രി ഭൂമിയുടെ അതിരുകൾ റവന്യൂ അധികൃതർ ഇന്ന് ഉച്ചകഴിഞ്ഞ് അടയാളപ്പെടുത്തി നൽകും. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ...
പേരാവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൊണ്ടിയിൽ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ജില്ലയിലെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ശനിയാഴ്ച...
