പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ് എം.എൽ.എ...
പേരാവൂർ : നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയിൽ ചുരത്തിൽ നാലാമത്തെ...
പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ഫണ്ട് കൈമാറി. വയനാടിന് വ്യാപാരി വ്യവസായി...
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ കുഴി മാത്രം കുഴി അടിച്ചിരുന്നു. അത് രണ്ട്...
പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക ഗ്രാമീൺ ബാങ്ക് മാനേജർക്ക് കൈമാറി. ഡിവിഷൻ കമ്മിറ്റി...
പേരാവൂർ : വയനാടിന് കൈത്താങ്ങാവാന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) പേരാവൂര് ഡിവിഷന് കമ്മിറ്റി കാരുണ്യ യാത്ര നടത്തി. ചൊവ്വാഴ്ച സര്വീസ് നടത്തി കിട്ടിയ മുഴുവന് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ മാസം 11 വരെ യൂണിറ്റുകളിൽ നിന്നും പഴയ...
പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള സർക്കാർ പാരിതോഷികമാണ് ദശരഥ് വയനാട് ദുരിതബാധിതർക്ക് വേണ്ടി നൽകിയത്.കേരളത്തിനായി അമ്പെയ്ത്തിൽ...
പേരാവൂർ : വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി പേരാവൂരിലെ ഹരിതകർമ സേനയും. കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹരിതകർമസേന നൽകിയത്. തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലിന് ഹരിത കർമ സേന...
പേരാവൂർ: പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പർ എം.ഷൈലജ ടീച്ചറും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും. വാർഡ് മെമ്പർ ഒരു മാസത്തെ ഓണറേറിയവും തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും വയനാട് ദുരിതബാധിതർക്കുള്ള...