PERAVOOR

പേരാവൂർ: പത്തായപ്പുര അലീമ മറ്റുമ്മ കുടുംബസംഗമം പെരുമ്പുന്നമുഹമ്മദ് ഹൗസിൽ നടന്നു.കുടുംബസംഗമം പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.കെ.യൂസുഫ് അധ്യക്ഷത വഹിച്ചു.പി.പി.റഹീം,മുഹമ്മദ് പാലപ്പുഴ,കെ.നിസാർ,പി.കെ.സജീർ,കെ.റഹീസ്,കെ.ജസീർ തുടങ്ങിയവർ സംസാരിച്ചു.

പേരാവൂർ: നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തി...

പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് എതിർവശം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി മണത്തണ യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണന് കൈമാറി...

പേരാവൂർ: കൊട്ടിയൂർ റോഡിൽ ജെ.എൻ.ടെക്സ്റ്റയിൽസ് ആൻഡ് ടൈലറിംഗ് ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ആദ്യ വില്പന...

പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡ്യുറൻസ് അക്കാദമി 2023 വർഷത്തേക്കുള്ള(ആർമി,പോലീസ്) റിക്രൂട്ട്‌മെന്റ് റാലിയും സെലക്ഷനും ഡിസംബർ 15ന് നടത്തുന്നു. യൂണിഫോം...

പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.വ്യാപാരികൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ആശ്വാസമായി നടപ്പിലാക്കുന്ന ആർദ്രം...

പേരാവൂർ: ഹരിതകേരളം മിഷന്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്നടപ്പാക്കിയ ജലാഞ്ജലി നീരുറവ് സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി...

പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ നല്കിയ കേസിൽ കക്ഷി ചേരുന്നതിന് പൊതുപ്രവർത്തകൻ ഹർജി നല്കി.പേരാവൂർ മടപ്പുരച്ചാൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ബേബി കുര്യനാണ് കേസിൽ കക്ഷി...

മണത്തണ: വ്യാപാരി വ്യവസായി മണത്തണ യൂണിറ്റും വിമുക്തി 5,6 വാർഡുകളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവനിൽ നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ...

പേരാവൂർ: നിടുംപുറംചാലിലെ ജനകീയ സമരസമിതി കൺവീനർ സതീഷ് മണ്ണാറുകുളത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മാധ്യമ പ്രവർത്തകൻ ദീപു വെളിപ്പെടുത്തി. തനിക്ക് ലഭിച്ച തെറ്റായ ഇൻഫർമേഷനാണ് ഇതിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!