പേരാവൂർ: കശുവണ്ടിക്ക് സർക്കാർ 114 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ശേഖരണത്തിനായി മലയോരത്ത് സംഭരണ കേന്ദ്രങ്ങളില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും 150 മുതൽ...
PERAVOOR
പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി ....
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിൽ നിരവധി വീടുകൾക്ക് ഭീഷണിയാകും വിധം കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്.പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടഞ്ഞു....
പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും...
ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ...
പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം...
പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്‌സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്...
പേരാവൂർ: എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖദം ഇൻക്വിലാബ് വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി.സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ് പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. ഷിനോജ്...
