പേരാവൂർ: ഉഡുപ്പിയിൽ നടക്കുന്ന പ്രഥമ സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത് മാക്കുറ്റി മൂന്ന് മെഡലുകൾ നേടി.10000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ...
PERAVOOR
പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്പി.സി.കെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം...
പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30...
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്ത് തെളിയിച്ച് മത്സരാർത്ഥികൾ. നാല് വിഭാഗങ്ങളിലായി 36 പേർ പങ്കെടുത്തു. അണ്ടർ...
തൊണ്ടിയില്‍: കണ്ണൂര്‍ ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള ആര്‍ച്ചറി മത്സരം തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം...
മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം...
പേരാവൂർ : കണ്ണൂർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡി പോൾ കോളേജ് എടത്തൊട്ടി ചാമ്പ്യന്മാരായി.ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ...
കേളകം : അഞ്ചു ലിറ്റർ ചാരായവുമായി പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല കാഞ്ഞിരമലയിൽ വീട്ടിൽ കെ. ജെ. റെജി (50) എന്നയാളെയാണ് അറസ്റ്റ്...
പേരാവൂർ : ഫാം പ്ലാന്‍ ബേസ്ഡ് അപ്രോച്ച് സ്‌കീമിൽ കർഷകർക്ക് അപേക്ഷിക്കാം.കൃഷിത്തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടത്തില്‍...
